* 'കേരളത്തിന്റെ പുനർനിർമാണം ഗുരുദർശനത്തിലൂടെ' സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു പ്രളയകാലത്ത് ഒരേമനസ്സോടെ, ഒറ്റക്കെട്ടോടെ നാട് പ്രവർത്തിച്ചതിന് പ്രധാനകാരണം നാട് ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഇത്തരമൊരു പാരമ്പര്യം…

*സ്വന്തമായി വീട് പുനർനിർമിക്കുന്ന 6546 കുടുംബങ്ങൾക്ക് ആദ്യ ഗഡു സഹായം കൈമാറി *2000 വീടുകൾ സഹകരണ വകുപ്പ് നിർമിക്കുന്നു *വീട് നിർമാണത്തിന് സ്‌പോൺസർമാരും റെഡി പ്രളയാനന്തര പുനർനിർമാണവും ദുരിതാശ്വാസവും ഇഴഞ്ഞു നീങ്ങുന്നവെന്ന വാർത്തകളും പ്രചാരണവും…

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിലെ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന യുവജന ബോർഡ് സംഘടിപ്പിച്ച നവോത്ഥാന ജാഥയും സാംസ്‌കാരിക കൂട്ടായ്മയും വെള്ളയമ്പലം അയ്യൻകാളി പ്രതിമയ്ക്ക് സമീപം ഉദ്ഘാടനം…

*ജില്ലയിൽ മൂന്നു ലക്ഷം സ്ത്രീകൾ അണിനിരക്കും *പതിനായിരം വിദ്യാർത്ഥികൾ സ്വമേധയാ പങ്കെടുക്കും നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്ന് സഹകരണ ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ്…

ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനങ്ങളെ മുറുകെപിടിച്ചുള്ള ഓരോ ശിവഗിരി തീർത്ഥാടനവും വലിയ ആശയങ്ങളാണ് സമൂഹത്തിന് നൽകുന്നതെന്ന് ഗവർണർ പി. സദാശിവം. ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനങ്ങൾ സമൂഹത്തിന് ഒന്നടങ്കം  പ്രചോദനം നൽകുന്നതാണ്. അറിവിന്റെ വഴിയെ സഞ്ചരിക്കുന്നതാണ്…

ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഫെബ്രുവരി മാസത്തിനകം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ബൈപ്പാസില്‍ രാമനാട്ടുകര മേല്‍പാലം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് മുതല്‍ കൊച്ചിവരെ 80 ശതമാനവും…

· ജില്ലാതല പട്ടയ മേളയിൽ 146 പട്ടയങ്ങൾ നൽകി ആലപ്പുഴ: സംസ്ഥാനത്ത് അവശേഷിക്കുന്ന മുഴുവൻ അർഹതപ്പെട്ടവർക്കും പട്ടയം നൽകുമെന്ന് റവന്യൂ- ഭവനനിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ആലപ്പുഴ ടൗൺഹാളിൽ നടന്ന ജില്ലാ പട്ടയ…

1,05,566 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പൊതുമരാമത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.കോരപ്പുഴ പാലം പുനര്‍നിര്‍മാണം പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള കണക്കെടുത്താല്‍ പോലും ഈ…

കോഴിക്കോട് ജില്ലയില്‍ രണ്ടര വര്‍ഷം കൊണ്ട് 7511 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. തൊണ്ടയാട് മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട്…

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചക്കരോത്ത്കുളം സ്റ്റേഷനറി വകുപ്പിന്റെ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാകുന്നതിന് ജീവനക്കാരുടെ സംഘടനകള്‍…