കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 21: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര…
കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല. കേരള - കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
വയനാട് : ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് (സെപ്: 21 ) രാവിലെ 11 മണിയോടെ 15 സെൻറീമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിൽ രണ്ട് ഷട്ടറുകളും കൂടി 30 സെൻറീമീറ്റർ…
തിരുവനന്തപുരം : പേപ്പാറ ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 5 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 10 ന് ഇരു ഷട്ടറുകളും 5 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് (മൊത്തം 20 സെന്റിമീറ്റർ) ജില്ലാ കളക്ടർ…
തിരുവനന്തപുരം: നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 10 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച (സെപ്റ്റംബർ 21 ) രാവിലെ 10 മണിക്ക് നാലു ഷട്ടറുകളും 5…
തിരുവനന്തപുരം : അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 175 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാൽ കരമനയാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ആറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.…
തിരുവനന്തപുരം: അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 50 cm ഉയർത്തിയിട്ടുണ്ട്. നാലാമത്തെ ഷട്ടർ രാത്രി ഏഴിന് 25 cm കൂടി ഉയർത്തുമെന്ന് (മൊത്തം 75 cm) ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ…
തൃശൂർ : പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഞായറാഴ്ച ഉച്ച രണ്ട് മണിക്ക് തുറന്നു. 18 അടി ഉയർത്തിയ സ്ലൂയിസ് വഴി 191.42 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പെരിങ്ങൽക്കുത്തിന്റെ ആറ്…
തൃശൂർ : കനത്ത മഴയെ തുടർന്ന് ചീരക്കുഴി റിസർവോയറിൽ പോത്തുണ്ടി, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടർ 5 സെൻറീമീറ്ററും മംഗലം അണക്കെട്ടിന്റെ 15 സെൻറീമീറ്ററുമാണ് ഉയർത്തിയതെന്ന് ചീരക്കുഴി ഇറിഗേഷൻ പ്രോജക്ട്…
തൃശൂർ : വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത മഴ മൂലം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വരുംദിവസങ്ങളിൽ ഡാം തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ…