അട്ടപ്പാടിയിലെ അഗളി ഗേൾസ് ഒന്ന് ഹോസ്റ്റൽ നിർമാണ കരാറുകാരനായ മുഹമ്മദ് ജാക്കീറിനെതിരെ നിയമ നടപടിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശം നൽകി. മുൻകൂർ തുക വാങ്ങിയ ശേഷം നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാത്തതു…
കുടുംബശ്രീ സരസ് മേളയില്‍ സാന്നിധ്യമറിയിച്ച് അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍. സര്‍ക്കാര്‍ പട്ടയഭൂമിയില്‍ കൃഷിചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുമായാണ് ഇവര്‍ മേളയിലെത്തിയിരിക്കുന്നത്. മുളയരി, കുരുമുളക്, കറുവപ്പട്ട, ഏലക്ക, എള്ള്, കസ്തൂരിമഞ്ഞള്‍, കുന്തിരിക്കം, മുതിര, തുവര, കുതിരവാലി…
സമഗ്ര ശിക്ഷാ കേരളം അഗളി ബി. ആര്. സി. യുടെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖലയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ വീട്ടില്‍ വായനശാല ഒരുക്കുന്ന അക്ഷരക്കൂട്ട് പദ്ധതിക്ക് അട്ടപ്പാടിയില്‍ തുടക്കമായി. നെല്ലിപ്പതി ഊരിലെ അനന്യ രാജന്റെ…
ആധുനിക വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അട്ടപ്പാടിയിലെ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയുള്ള…