ആലപ്പുഴ : രാവിലെ 8.40 തോടെ പൊലീസ് അകമ്പടിയോടെ മൈതാനിയില്‍ എത്തിയ മന്ത്രി സജി ചെറിയാനെ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണും ചേര്‍ന്ന് സ്വീകരിച്ചു.…

ആലപ്പുഴ: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 3-ന് 'ഉണര്‍വ് 2022' എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍, ഭിന്നശേഷി മേഖലയില്‍…

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ വികസനോത്സവത്തിന്റെ ഉദ്ഘാടനവും ഇ- ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫും അഡ്വ.എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. അങ്കണവാടി കലോത്സവം മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്…

ആലപ്പുഴ: സുന്ദരഗ്രാമം പദ്ധതിയില്‍ നൂറു പൂന്തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൂന്തോട്ടങ്ങളാക്കി മാറ്റും. ഒരു വര്‍ഷത്തിനുള്ളിലാണ്…

ആലപ്പുഴ: ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ 9666 സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ ഈ സംരംഭങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള കരട്…

ആലപ്പുഴ: ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 9 പേര്‍ രോഗമുക്തരായി. നിലവില്‍ 123 പേര്‍ ചികിത്സയില്‍ കഴിയുന്നു.

ആലപ്പുഴ: കായംകുളം മാര്‍ക്കറ്റിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പാര്‍ക്ക് ജംഗ്ഷന്‍ പാലത്തിന്‍റെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍. നടപ്പാതയില്‍ ടൈല്‍ പാകുന്നത് ഉള്‍പ്പെടെയുള്ള അവസാന മിനുക്കുപണികളാണ് ‍ പുരോഗമിക്കുന്നത്. പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.…