കോട്ടയം: മറവൻതുരുത്ത് ആർട്ട് സ്ട്രീറ്റ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ കൂട്ടുമ്മേൽ മുതൽ മൂഴിക്കൽ വരെയാണ് പദ്ധതി നടപ്പാക്കുന്നത്.യുവജന കൂട്ടായ്മ ക്യാപ്റ്റൻസ് സോഷ്യൽ…