ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 2020-21 ലെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം നേടി എടവക ഗ്രാമപഞ്ചായത്ത് ജില്ലാ തലത്തില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് എടവക ഗ്രാമപഞ്ചായത്ത്…