കൊച്ചി നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 390 വഴിയോര കച്ചവട സ്ഥാപനങ്ങൾ ഓപ്പറേഷൻ ഫുട്പാത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി. 579 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 189 സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണെന്നും കണ്ടെത്തി.നഗരത്തിൽ…