ആദ്യ ബാച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത് 150 ചെയർപേഴ്‌സൺമാർ ആകെ 1070 സി.ഡി.എസ് ചെയർപേഴ്‌സൺമാർ പരിശീലനം നേടും പുതുതായി ഭാരവാഹിത്വമേറ്റെടുത്ത കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുള്ള പഞ്ചദിന പരിശീലന പരിപാടി 'ചുവട് 22'-ന് തിരുവനന്തപുരത്ത് ഇന്ന് (ജൂലൈ…
ആരോഗ്യപരിപാലന രംഗത്ത് അനുകരണീയ സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. പൊതുജനങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് പതിവുമായ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് തുണയാകുന്ന പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്തപരിശോധന…
സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വളർത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോർ ബിസിനസ് സൊലൂഷൻസ് (കിബ്സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിച്ചു. ലോഗോ…
കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണമേഖലയില്‍ സംരംഭകരായ യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിച്ച എല്‍ഇഡിപി പദ്ധതിയുടെ ഭാഗമായ ബൂട്ട് ക്യാമ്പ് വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കില്‍ വിജയകരമായ പൂര്‍ത്തീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ പിന്തുണയോടെ പരിശീലന ഗവേഷണ കേന്ദ്രമായ…
'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ സർവ്വേക്കായി എന്യുമറേറ്റർമാർ ഇതുവരെ സമീപിക്കാത്തവർക്ക് 0471 2737881 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ്…
സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിർമാർജന മേഖലകളിൽ സംസ്ഥാനത്തിന്റെ അഭിമാനമായ കുടുംബശ്രീയ്ക്ക് 25 വയസ് തികയുന്നു. 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ അതിശക്തമായ മുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്നും,…
കുടുംബശ്രീ ഗോള്‍ഡ് സ്റ്റാര്‍ അമൃതം ബേബി ഫുഡിന്റെ നവീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. കഴിഞ്ഞ 16 വര്‍ഷക്കാലമായി നായരങ്ങാടിയില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഗോള്‍ഡ് സ്റ്റാര്‍ അമൃതം…
94 ഔട്ട്ലെറ്റുകൾ, 270 കോഴി കർഷകർ 86 കോടി രൂപയുടെ വിറ്റുവരവ് കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം…
പനമരം ഗ്രാമപഞ്ചായത്തിന്റെ് കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്ി.എം ആസ്യ ഉദ്ഘാടനം ചെയ്തു,അഗതി ആശ്രയ ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ നിര്‍വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി…
കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്‌ക്കാരം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ സി ഡി എസ് രണ്ടിലെ പി നിതയുടെ…