എറിക് ഹോബ്‌സ്ബാം രചിച്ച് ആർ. പാർവതിദേവി വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വിപ്ലവകാരികൾ'  എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജനുവരി 24) വൈകിട്ട് 4.30ന്  തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഉന്നത വിദ്യാഭ്യാസ…

എൻ. വി. കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കു കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കൃതികൾ ക്ഷണിച്ചു. 2022 ജനുവരി-ഡിസംബർ മാസത്തിനിടയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം…

യാത്രയെഴുത്തിന്റെ രാഷ്ട്രീയ പാഠങ്ങൾ എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർവകലാശാല മലയാളം വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാര്യവട്ടം കാമ്പസിൽ നടന്ന സെമിനാർ പ്രമുഖ സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. സത്യൻ…