ക്ഷേത്രപ്രവേശന വിളംബരം കേരളത്തിന്റെ നവോഥാന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ ഇന്ന് മുതല്‍ നടക്കുന്ന ആഘോഷപരിപാടികളുടെ മുന്നോടിയായുള്ള വിളംബര ഘോഷയാത്രയില്‍…