കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി ഇടുക്കി കളക്ട്രേറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കളക്ട്രേറ്റ് അങ്കണത്തില്‍ പച്ചക്കറി തൈ വിതരണം ചെയ്യും. പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം ജൂണ്‍ 9…