ജില്ലയിലെ കർഷകരിൽ നിന്നും സപ്ലൈകോ മുഖേന സംഭരിക്കുന്ന ഒന്നാംവിള നെല്ലിൻ്റെ തുക കർഷകർക്ക് നാളെ മുതൽ ( ഒക്ടോബർ 28) ലഭ്യമായിത്തുടങ്ങുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ സി. മുകുന്ദകുമാർ അറിയിച്ചു. കേന്ദ്ര സർക്കാർ വിഹിതമായ…

പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ മുഖേന ഒക്ടോബര്‍ 24 വരെ സംഭരിച്ചത് 96,61,747 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍…

മഴക്കെടുതി മൂലം നെല്ലുസംഭരണത്തിൽ തടസം വരാതിരിക്കാൻ സപ്ലൈകോ, കേരള റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിലിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ…

ജില്ലയിൽ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 22,12, 888 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കൊയ്ത്താരംഭിച്ചിട്ടുണ്ട്. 432 പാടങ്ങളാണ് ഇതുവരെ മില്ലുകാർക്ക് അനുവദിച്ചത്. മില്ല് അനുവദിക്കപ്പെട്ട…

അടുത്ത വിളവെടുപ്പ് മുതല്‍ മുഴുവന്‍ കര്‍ഷകരുടെയും നെല്ല് സംഭരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആര്‍ അനില്‍. കണ്ണമ്പ്ര പഞ്ചായത്തിലെ കാരപൊറ്റ പാടശേഖര സമിതിയുടെ കൃഷിയിടം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു…

പാലക്കാട്: ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നെല്ല് സംഭരണ പദ്ധതി പ്രകാരം 2020-21 വര്‍ഷത്തെ നെല്ല് സംഭരണ സീസണ്‍ ജൂണ്‍ 30 ന് അവസാനിക്കുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍…