സമഗ്ര ശിക്ഷ കേരളം ജില്ലയിലെ തെരഞ്ഞെടുത്ത ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'നൈപുണി വികസനകേന്ദ്രം ' പദ്ധതി രൂപീകരണത്തിന്റെ ജില്ലാതല യോഗം ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ ചേര്‍ന്നു.…