ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിന്റെ കാർഷികരംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പച്ചക്കുട എന്ന പേരിൽ സമഗ്ര കാർഷിക പദ്ധതി രൂപപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വേളൂക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടി…