എറണാകുളം പെരുമ്പാവൂരിൽ മുടക്കുഴി എന്ന സ്ഥലത്ത് പട്ടികജാതിക്കാരായ ദമ്പതികളെ പാറമട ഉടമ ആക്രമിച്ചു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എസ്.സി പ്രൊമോട്ടർ കൂടിയായ പി.ബി. ശാലു…
തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടികജാതി വനിതകൾക്കുള്ള ധനസഹായ പദ്ധതിയിൽ 1.26 കോടി രൂപ തട്ടിപ്പു നടന്നുവെന്നും വ്യാജരേഖകൾ ഹാജരാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നുമുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ട യുവ എഴുത്തുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം…
കണ്ണൂർ ജില്ലയിൽ ആറളം ഫാമിൽ താമസിക്കുന്ന പി.എ ദാമുഎന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായുളള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത്…
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിൽ മഹേന്ദ്രൻ എന്ന ആദിവാസി യുവാവ് വെടിയേറ്റ് മരിക്കുകയും പ്രതികൾ മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി…
കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനം സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർക്കു കമ്മിഷൻ നിർദേശം നൽകി. അധ്യാപക നിയമന…