തീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യുവാന്‍ വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അടിയന്തര ദുരന്ത നിവാരണ അവലോകന യോഗം പീരുമേട് താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. താലൂക്ക്…