കോട്ടയം,ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം എൻ ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വിമുക്തി കൗൺസിലറും സിവിൽ എക്‌സൈസ് ഓഫീസറുമായ ബെന്നി സെബാസ്റ്റ്യൻ ബോധവത്കരണ…
ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 6ന് രാവിലെ 10 മണിക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേബിള്‍/ഡി.ടി.എച്ച് ശൃംഖലകളില്‍ കൈറ്റ് -വിക്ടേഴ്സ് ചാനല്‍ ലഭ്യമാണ്. ഇതിനുപുറമെ www.victers.kite.kerala.gov.in, www.youtube.com/itsvicters, www.facebook.com/victerseduchannel എന്നീ പേജുകളിൽ…