രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍…