കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും നേതൃത്വത്തിൽ ജില്ലയിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സബ് കലക്ടർ മുഹമ്മദ് ഷഫീഖ് നിർവഹിച്ചു.…

വിപുലമായ പരിപാടികളോടെ ജില്ലാതല അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടന്നു. മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ നിര്‍വഹിച്ചു. ജില്ലാ പട്ടിക വര്‍ഗ വികസന…

പുതു തലമുറയുടെ ഊർജ്ജവും ആരോഗ്യവും ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ ഫുട്ബോൾ മത്സരങ്ങൾക്ക് വലിയ  ഇടപെടൽ നടത്താൻ സാധിക്കുമെന്ന് തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കോഴിക്കോട് ജില്ലാ…

കോട്ടയം നഗരസഭയിലും പനച്ചിക്കാട് പഞ്ചായത്തിലും കിഫ്ബി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തികൾ ജലഅതോറിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ആരംഭിച്ചതായും രണ്ടാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്നും ജലസേചന വകുപ്പ് മന്ത്രി റോഷി…

പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിലവിലുള്ള ഒഴിവുകളിൽ  കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി സെപ്റ്റംബർ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർസയൻസ് എഞ്ചിനീയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് …

വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി 'നല്ലോണം നാമോണം' എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ആഘോഷം വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി രക്ഷാധികാരി കൂടിയായ ജില്ലാ കളക്ടര്‍…

കുമളിയില്‍ സംസ്ഥാന വനിത കമ്മിഷന്‍ സിറ്റിങ് നടത്തി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് കമ്മീഷന്‍ പരിഗണിക്കുന്നതെന്നും ഉചിതമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് പ്രത്യേകമായിട്ടാണ്…