മുള്ളൻകൊല്ലി, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ ഗോത്രവിഭാഗക്കാർക്കായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 2016 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. മുള്ളൻ കൊല്ലിയിൽ 691 പേർക്കും വെങ്ങപ്പള്ളിയിൽ 1325 പേർക്കുമാണ് വിവിധ രേഖകൾ നൽകിയത്.വയനാട് ജില്ലാ…
വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്ന എ.ബി.സി.ഡി ക്യാമ്പ് ജനുവരി 9, 10 തീയതികളില്‍ നടക്കും. വെങ്ങപ്പള്ളി പഞ്ചായത്തിലെ ക്യാമ്പ് വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തിലും, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ക്യാമ്പ് സെന്റ്…
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കുട്ടമംഗലം മുസ്ലീം ഓർഫനേജ് ദുഅ ഹാളില്‍ മൂന്ന്…
സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ട് ദിവസങ്ങളിലായി നടന്ന എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു. ഫാദർ മത്തായി നൂറനാൽ മെമ്മോറിയല്‍ പാരിഷ് ഹാളില്‍ നടന്ന ക്യാമ്പിൽ 774 പട്ടികവർഗ്ഗക്കാർക്ക് 1628 സേവനങ്ങൾ ലഭ്യമാക്കി. സമാപന സമ്മേളനം ജില്ലാ…
പട്ടികവര്‍ഗകാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി സൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതിയും സംരക്ഷിക്കാം എന്ന ആശയം നടപ്പിലാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭ. നഗരസഭയില്‍ 2 ദിവസങ്ങളായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തുണി സഞ്ചികള്‍…
മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 1,248 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി. മുട്ടില്‍…
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് രേഖകള്‍ നല്‍കുന്ന എ.ബി.സി.ഡി ക്യാമ്പ് ജനുവരി 4, 5, 6 തീയതികളില്‍ മുട്ടില്‍ കുട്ടമംഗലം മുസ്ലീം ഓര്‍ഫനേജ് ദുആ ഹാളില്‍ നടക്കും. ക്യാമ്പ് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം…
2548 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. വെണ്ണിയോട്…
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിനായി കോട്ടത്തറയില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി. ക്യാമ്പ് പ്ലാനിംഗ് ആന്റ് ഇക്കോണമിക് അഫയേഴ്സ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ സന്ദര്‍ശിച്ചു. വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ…
പൊഴുതന ഗ്രാമപഞ്ചായത്തിലും മാനന്തവാടി നഗരസഭയിലും മൂന്ന് ദിവസങ്ങളിലായി നടത്തിയ എ.ബി. സി.ഡി. ക്യാമ്പിലൂടെ 4163 പേർക്ക് ആധികാരിക രേഖകൾ ലഭ്യമായി. പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ 1683 പേര്‍ക്കും മാനന്തവാടി ഒണ്ടയങ്ങാടി സെൻ്റ്…