കണിയാമ്പറ്റ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു ളള എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി. കമ്പളക്കാട് കാപ്പിലോ (വി.പി.എസ്) ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.…
കണിയാമ്പറ്റ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു ളള എ.ബി.സി.ഡി ക്യാമ്പ് ഡിസംബര്‍ 13,14,15 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് അക്ഷയ…
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് മേപ്പാടി പഞ്ചായത്തില്‍ തുടക്കമായി. കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത്…
ജില്ലയില്‍ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നടത്തിയ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പില്‍ 47,339 സേവനങ്ങള്‍ നല്‍കി. ക്യാമ്പ് നടത്തിയ 12 തദ്ദേശ…
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പ് മീനങ്ങാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ തുടങ്ങി. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ…
മീനങ്ങാടി, മൂപ്പൈനാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുളള എ.ബി.സി.ഡി ക്യാമ്പ് നവംബര്‍ 22, 23, 24 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി…
3669 സേവനങ്ങള്‍ 1552 പേര്‍ക്ക് ആധികാരിക രേഖകള്‍ എടവക ഗ്രാമപഞ്ചായത്തിലെ രണ്ടേ നാല് ദീപ്തിഗിരി സെന്റ് തോമസ് പാരിഷ് ഹാളില്‍ നടത്തിയ എ.ബി.സി.ഡി ക്യാമ്പില്‍ അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്…
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് എടവക ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. രണ്ടേനാല്‍ ദീപ്തിഗിരി സണ്‍ഡേ സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സബ് കലക്ടര്‍…
3688 പേർക്ക് ആധികാരിക രേഖകള്‍ ലഭ്യമായി അമ്പലവയലിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. അമ്പലവയൽ സെൻ്റ്…
അമ്പലവയല്‍ ഗ്രാമ പഞ്ചായത്തില്‍ എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് തുടക്കമായി. സെന്റ് മാര്‍ട്ടിന്‍ പള്ളി ഹാളില്‍ നടന്ന ക്യാമ്പ് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.…