പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലയില്‍ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തില്‍ തുടര്‍ നടപടികള്‍ക്കായിമാറ്റിവച്ച പരാതികളില്‍ 673 പരാതികള്‍ക്ക് പരിഹാരം. കഴിഞ്ഞ മേയ് മാസത്തില്‍ വ്യവസായ വകുപ്പു മന്ത്രി പി.രാജീവിന്റെയും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദിന്റെയും…

നാഷണൽ ലോക് അദാലത്തുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യൽ ട്രൈബല്‍ അദാലത്ത്‌ സംഘടിപ്പിച്ചു. മാനന്തവാടി സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.പി ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗോകുലം,…