കണ്ണൂര്‍:  വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ മാത്രം നടക്കാന്‍ കഴിയുന്ന പറശ്ശിനിക്കടവിലെ അഖിലേഷിന് ഇനി പ്രയാസം കൂടാതെയാത്ര ചെയ്യാം. തളിപ്പറമ്പില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് അഖിലേഷിന് മുച്ചക്ര വാഹനം അനുവദിച്ചത്. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ പതിനൊന്നാം…

കണ്ണൂര്‍:  സെറിബല്‍ പാള്‍സി ബാധിച്ച പന്ത്രണ്ടു വയസ്സുകാരന്‍ യദുനന്ദിന് സാന്ത്വന സ്പര്‍ശവുമായി സംസ്ഥാന സര്‍ക്കാര്‍. വികലാംഗ കോര്‍പറേഷന്‍ മുഖേന എം ആര്‍ കിറ്റ് (എംഎസ്‌ഐഇഡി കിറ്റ്) നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പില്‍ നടന്ന സാന്ത്വന…

കണ്ണൂര്‍:  രാജ്യത്തിനു വേണ്ടി  നടന്നു നേടിയ മെഡലിന്റെ സ്വര്‍ണത്തിളക്കമായിരുന്നു തോലാട്ട് സരോജിനിയുടെ മുഖത്ത്. മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റുകളില്‍ കേരളത്തിന്റെ അഭിമാനതാരമായ സരോജിനി തോലാട്ട് ഇനി കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലിലെ സ്ഥിരം ജീവനക്കാരിയാകും. തളിപ്പറമ്പില്‍…

പാലക്കാട് ‍:  പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 3020 പരാതികള്‍. ഇതില്‍ 2367 പരാതികള്‍ ബന്ധപ്പെട്ട…

ആദ്യദിനത്തിൽ ലഭിച്ചത് 153 പരാതികൾ കോട്ടയം  : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിൽ കോട്ടയം ജില്ലയിൽ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തിലേക്ക് പരാതികൾ സ്വീകരിച്ചു തുടങ്ങി.…

മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കോഴിക്കോട്:  ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളില്‍ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.…

ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് നാളെ(ഫെബ്രുവരി 5) സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്ത് സെക്രട്ടറിയേറ്റ് അനക്‌സ്-2 ലുള്ള ലയം ഹാളിൽ നടത്തും. സമയത്തിൽ മാറ്റമില്ല.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് സെക്രട്ടേറിയറ്റിലെ നോർത്ത്, സൗത്ത്, അനക്സ്-1 സന്ദർശക സഹായകേന്ദ്രങ്ങളിൽ പരാതികളും അപേക്ഷകളും സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിലെ 'സ്ട്രെയിറ്റ് ഫോർവേഡ്'…

മന്ത്രിമാരായ പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, ഡോ. കെ.ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന അദാലത്തിലേക്കുള്ള പരാതികൾ പൊതുജനങ്ങൾക്ക് ഇന്ന് (ഫെബ്രുവരി 3 ) മുതൽ ഓൺലൈനില്‍ സമര്‍പ്പിക്കാം. മുഖ്യമന്ത്രിയുടെ പരാതി…

എട്ടിന് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ഒമ്പതിന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും നടക്കും കാസര്‍ഗോഡ്:   ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍…