** അക്ഷയ സെന്ററിൽനിന്നു ലഭിച്ച ഡോക്കറ്റ് നമ്പർ കൈയിൽ കരുതണം ** കർശന കോവിഡ് ജാഗ്രത ** തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍…
തിരുവനന്തപുരം: സാന്ത്വനസ്പര്‍ശം ജനകീയ അദാലത്തിന്റെ മുന്നൊരുക്കങ്ങള്‍ ആറ്റിങ്ങലില്‍ അവസാനഘട്ടത്തില്‍. ഇതുമായി ബന്ധപ്പെട്ട മുന്നോരുക്കങ്ങള്‍ വിലയിരുത്താനുള്ള ഉന്നതതല യോഗം ബി.സത്യന്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ ചേര്‍ന്നു. ഫെബ്രുവരി 9ന് ആറ്റിങ്ങല്‍ ഗവ.…
തിരുവനന്തപുരം: ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ (08 ഫെബ്രുവരി) ജില്ലയില്‍ അദാലത്ത് ആരംഭിക്കുന്നത്. നാളെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഫെബ്രുവരി ഒമ്പതിന് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്സ്…
വനിതാ കമ്മീഷന് മെഗാ അദാലത്ത് ഫെബ്രുവരി 11 ന് രാവിലെ 10.30 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ആലപ്പുഴ : ജനങ്ങളുടെ ആവലാതികൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരം മാവേലിക്കരയിൽ സംഘടിപ്പിച്ച സാന്ത്വനസ്പർശം മന്ത്രിമാരുടെ അദാലത്തിൽ വിതരണം ചെയ്തത് ഏറ്റവും കൂടിയ തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാലത്തിൽ ഓൺലൈനായി…
കണ്ണൂര്‍: വീടുവയ്ക്കാന്‍ ദാനമായി ലഭിച്ച ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതു കാരണം വീടെന്ന സ്വപ്നം യഥാര്‍ഥ്യമാവാതെ പ്രയാസത്തിമായ മാട്ടൂല്‍ സ്വദേശി കെ വി സൈനബയുടെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് തളിപ്പറമ്പ് നടന്ന അദാലത്തിലൂടെ. രണ്ടാഴ്ചക്കുള്ളില്‍ സ്ഥലം…
കണ്ണൂര്‍: പഴയങ്ങാടി സ്വദേശികളായ ഗംഗയുടെയും ഭര്‍ത്താവ് രവീന്ദ്രന്റെയും ജീവിതത്തിലെ കഷ്ടപാടുകള്‍ക്കും വിഷമതകള്‍ക്കുമിടയില്‍ ചെറു പുഞ്ചിരി സമ്മാനിച്ചിരിക്കുകയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടന്ന അദാലത്ത്. മകന്‍ ശ്രീരാഗിന് എല്ലു പൊടിഞ്ഞു പോവുന്ന ഓസ്റ്റിയോജെനെസിസ് ഇംപെര്‍ഫെക്റ്റ എന്ന…
കണ്ണൂര്‍: കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് ഇനി അനുജനെ ശുശ്രൂഷിച്ചു കൊണ്ടു ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ അവസരം. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലീമയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍…
ആലപ്പുഴ: ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന ജസീം മുഹമ്മദിന് സാന്ത്വനമേകി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സാന്ത്വന സ്പർശം അദാലത്ത്. സെറിബ്രൽ പർസി മസ്കുലർ സ്പാസം എന്ന രോഗാവസ്ഥ കാരണം ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന പതിനെട്ട്…
കാസര്‍ഗോഡ്: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് എട്ട്, ഒമ്പത് തിയ്യതികളില്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര സംരംഭമായ സാന്ത്വന സ്പര്‍ശത്തിലേക്ക് തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ കൊണ്ടുവരരുതെന്ന് ജില്ലാ…
