** 17 പേര്‍ക്കു സ്വന്തം ഭൂമിയുടെ രേഖകള്‍ നല്‍കി ** 108 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ കൈമാറി തിരുവനന്തപുരം:  സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത് 1,30,23,000 രൂപയുടെ…

തിരുവനന്തപുരം:  ജനങ്ങളുടെ ദുരിതങ്ങളില്‍ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടല്‍ നടത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്ത് സാന്ത്വന സ്പര്‍ശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ആറ്റിങ്ങലില്‍ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടന…

പാലക്കാട്‌: താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പാലക്കാട്. ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന…

തിരുവനന്തപുരം:  പ്രതിസന്ധിക്കാലത്തു ജനങ്ങള്‍ക്കു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിലാണു ജില്ലകള്‍തോറും സംസ്ഥാന സര്‍ക്കാര്‍ സാന്ത്വനസ്പര്‍ശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.  മഹാമാരിയും പ്രളയവും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി സര്‍ക്കാരിനെ ബാധിച്ചിട്ടുണ്ടെങ്കിലും കഴിയാവുന്ന എല്ലാ…

** അക്ഷയ സെന്ററിൽനിന്നു ലഭിച്ച ഡോക്കറ്റ് നമ്പർ കൈയിൽ കരുതണം ** കർശന കോവിഡ് ജാഗ്രത ** തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം തിരുവനന്തപുരം:  പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍…

തിരുവനന്തപുരം:   സാന്ത്വനസ്പര്‍ശം ജനകീയ അദാലത്തിന്റെ മുന്നൊരുക്കങ്ങള്‍ ആറ്റിങ്ങലില്‍ അവസാനഘട്ടത്തില്‍. ഇതുമായി ബന്ധപ്പെട്ട മുന്നോരുക്കങ്ങള്‍ വിലയിരുത്താനുള്ള ഉന്നതതല യോഗം ബി.സത്യന്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ ചേര്‍ന്നു. ഫെബ്രുവരി 9ന്  ആറ്റിങ്ങല്‍ ഗവ.…

തിരുവനന്തപുരം:  ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ (08 ഫെബ്രുവരി) ജില്ലയില്‍ അദാലത്ത് ആരംഭിക്കുന്നത്. നാളെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഫെബ്രുവരി ഒമ്പതിന് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്സ്…

ആലപ്പുഴ : ജനങ്ങളുടെ ആവലാതികൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരം മാവേലിക്കരയിൽ സംഘടിപ്പിച്ച സാന്ത്വനസ്പർശം മന്ത്രിമാരുടെ അദാലത്തിൽ വിതരണം ചെയ്തത് ഏറ്റവും കൂടിയ തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാലത്തിൽ ഓൺലൈനായി…

 കണ്ണൂര്‍:  വീടുവയ്ക്കാന്‍ ദാനമായി ലഭിച്ച ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതു കാരണം വീടെന്ന സ്വപ്നം യഥാര്‍ഥ്യമാവാതെ പ്രയാസത്തിമായ മാട്ടൂല്‍ സ്വദേശി കെ വി സൈനബയുടെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് തളിപ്പറമ്പ് നടന്ന അദാലത്തിലൂടെ. രണ്ടാഴ്ചക്കുള്ളില്‍ സ്ഥലം…