മലപ്പുറം:   വീടെന്ന സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തോടെയാണ് വഴിക്കടവ് മരുത ചേര്‍ക്കുന്നന്‍ വീട്ടില്‍ സാബിറ സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.  ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറിയുള്ള ഷെഡില്‍ താമസിക്കുന്ന സാബിറ…

കോട്ടയം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി. തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന ത്രിദിന സാന്ത്വന സ്പർശം പരിപാടിയിലെ ആദ്യ അദാലത്ത് ഫെബ്രുവരി 15ന് …

കോട്ടയം:  മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിൽ  ജില്ലയിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നതിനായി ലഭിച്ചത് 6711 അപേക്ഷകൾ. ഇതിൽ 4700 എണ്ണം മുഖ്യമന്ത്രിയുടെ പരാതി പരിഹാര…

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിനോടനുബന്ധിച്ച് ജില്ലയിൽ ലഭിച്ചത് 4651 പരാതികൾ. ഇതിൽ 3667 പരാതികൾ വിവിധ വകുപ്പുകളിലേക്ക് അയച്ചു. 253…

മലപ്പുറം: അദാലത്ത് വേദിയില്‍ വയോധികര്‍ക്കും അസുഖബാധിതകര്‍ക്കും അവശ്യഘട്ടത്തില്‍ വൈദ്യസഹായം നല്‍കാന്‍ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവരുടെ സേവനമുള്ള ആരോഗ്യവകുപ്പിന്റെ കൗണ്ടറില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മരുന്നും നല്‍കി. പ്രാഥമിക പരിശോധനയ്ക്ക്…

കാസർഗോഡ്;  കണ്ണില്‍ ഇരുട്ടുകയറുന്ന രമണിയുടെ വീട്ടില്‍ ഇനി വൈദ്യുതി വെളിച്ചം മിഴിതുറക്കും. പാതി നഷ്ടമായ കാഴ്ചയെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും മറികടന്നാണ് മടിക്കൈ എരിക്കുളത്തെ രമണി കാസര്‍കോട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത്. ആകെയുള്ള…

കാസർഗോഡ്:  ചെമ്മനാട് ബണ്ടിച്ചാലില്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിക്ക് പട്ടയവും ചികിത്സാ സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ സരോജിനിക്ക് ആശ്വാസം. 10 വര്‍ഷമായി അര്‍ബുദം ബാധിച്ച സരോജിനിയുടെ ഇരുകണ്ണിനും കാഴ്ച നഷ്ടപ്പെട്ടു.…

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ പൊതുജന പരാതി പരിഹാരത്തിനായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മുഖ്യമന്ത്രിയുടെ 'സാന്ത്വന സ്പര്‍ശം' അദാലത്ത് നീറുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസമായി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍,…

കാസർഗോഡ്: മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിലേക്ക് ഓണ്‍ലൈനായും വാട്‌സ്അപ്പിലൂടെയും അപേക്ഷിച്ചത് ജില്ലയില്‍നിന്ന് 4651 പേര്‍. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ അദാലത്തിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതില്‍…

എറണാകുളം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിൽ ഞായറാഴ്ച വരെ ജില്ലയിൽ ലഭിച്ചത് 1975 പരാതികൾ. ഇതിൽ 1638 പരാതികൾ വിവിധ…