എറണാകുളം: ആലുവ വല്യപ്പൻ പടിയിലെ മൂന്നു സെൻ്റ് സ്ഥലത്തെ കൊച്ചുവീട്ടിലായിരുന്നു ആൻ്റണി ഷിബുവും ഭാര്യ ലില്ലിയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തിനു ശേഷം ഇവരുടെ സ്ഥലം ഇടിഞ്ഞു പോവുകയും വീടിന് വിള്ളലുണ്ടാകുകയും…
കാസര്‍ഗോഡ്: തെക്കില്‍ വില്ലേജിലെ കുടുംബങ്ങള്‍ തങ്ങളുടെ പലവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. വീടുണ്ടെങ്കിലും വീട്ടുനമ്പറില്ലാത്തതിനാല്‍ പല ബുദ്ധിമുട്ടുകളും അവര്‍ക്കുണ്ടായിരുന്നു. ഇവയ്ക്കെല്ലാം ശാശ്വതമായ പരിഹാരമാണ് പട്ടയം ലഭിച്ചതിലൂടെ ഉണ്ടായത്.ജില്ലയില്‍ തിങ്കളാഴ്ച 492 പട്ടയങ്ങള്‍…
കാസര്‍ഗോഡ്: മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പെരുമ്പള സ്വദേശിനി സരോജിനിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉറപ്പ് നല്‍കിയ പട്ടയം തിങ്കളാഴ്ച കൈമാറി. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയ മേളയില്‍ സരോജിനി…
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്ത് നാളെ (17 ഫെബ്രുവരി) തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ നടക്കും. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകള്‍ക്കായി…
കൊല്ലം: ജന്മനാ ശാരീരിക വൈകല്യങ്ങള്‍ വേട്ടയാടുന്ന സീനത്തിനെ സഹോദരി സലീന എടുത്തുകൊണ്ടാണ് കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന അദാലത്തിലേക്ക് എത്തിയത്. പരസഹായമില്ലാതെ ചലിക്കുവാന്‍ പോലും കഴിയാത്ത സീനത്തിന് കരുതലാകുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വന…
കൊല്ലം: അയല്ക്കാരാണ് ഞങ്ങള്‍, പക്ഷേ മൂന്ന് പേര്‍ക്കും സ്വന്തം ഭൂമിയില്ലായിരുന്നു. നബീസ ബീവി പറഞ്ഞു തുടങ്ങി. ഇരുപത് വര്‍ഷത്തിന് ശേഷം സ്വന്തം ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അയല്‍ക്കാരായ മൂന്ന് സ്ത്രീകള്‍. ഇനിയും അയല്‍ക്കാരായി…
കൊല്ലം: എല്ലുപൊടിയുന്ന അപൂര്‍വ രോഗത്തിന്റെ അവശതകളും കുടുംബത്തിലെ അരക്ഷിതാവസ്ഥകളുമായി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിനെത്തിയ തഴവ കിണറുവിള കിഴക്കേതില്‍ വീട്ടില്‍ സുബിലാലിന്റെ(35) ആകുലതകള്‍ക്ക് ജോലിയെന്ന ഉറപ്പ് ലഭിച്ചതോടെ അവസാനമായി. എല്ലുപൊടിയുന്ന രോഗവുമായി വീല്‍ചെയറിന്റെ സഹായത്തോടെയാണ്…
കോട്ടയം: മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരിപാടിയിലെ രണ്ടാമത്തെ അദാലത്ത് ഫെബ്രുവരി 16ന് നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ബൈസെന്‍റിനറി പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. നേരത്തെ കറുകച്ചാലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്തിന്‍റെ…
കണ്ണൂര്‍: സന്തോഷമുള്ള മുഖങ്ങള്‍ അദാലത്തുകളില്‍ പതിവില്ല. എന്നാല്‍ സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ നാറാത്ത് സ്വദേശി ഡോ. കെ പി നിധീഷ് എത്തിയത് ചിരിച്ചു കൊണ്ടായിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അര്‍ഹതപ്പെട്ട ജോലി…
അദാലത്തിൽ സ്നേഹ ഹസ്തവുമായി സിവില്‍ ഡിഫന്‍സ് ടീംമലപ്പുറം: ദുരന്ത മുഖത്ത് മാത്രം നാടറിയുന്ന അഗ്‌നി രക്ഷാ സേനക്കുമുണ്ടായിരുന്നു ജില്ലയില്‍ നടന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ ജനകീയതയുടെ വ്യത്യസ്തമായ ഭാവം. കരുതലിന്റെ സ്നേഹ സ്പര്‍ശമായി അഗ്‌നിരക്ഷാ…