മോട്ടോർ വാഹന വകുപ്പിന്‍റെ പരാതി പരിഹാര അദാലത്ത് വാഹനീയം -2022 ഏപ്രിൽ 29 നടക്കും. ആലപ്പുഴ ടൗൺ ഹാളിൽ രാവിലെ 10ന് ഗതാഗത മന്ത്രി ആന്‍റണി രാജു പരിപാടി ഉദ്ഘാടനം ചെയ്യും. ഫിഷറീസ്- സാംസ്കാരിക…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ മെയ് 27, 28 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ കമ്മീഷന്‍…

കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗൺ ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെന്ന വ്യവസ്ഥയിൽ 500 രൂപ രാജി ഫീസും (അദാലത്തിലേക്ക് വേണ്ടി മാത്രം)…

‍പാലക്കാട് മെയിന്റനന്‍സ് ട്രൈബ്യൂണലും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി പാലക്കാട് സബ് കലക്ടറുടെ അധ്യക്ഷതയില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്ത്…

അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തിന് തുടക്കമായി. ആദ്യദിനം കോട്ടത്തറ പഞ്ചായത്ത് ഹാളിൽ നടന്ന…

പെരിന്തല്‍മണ്ണ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ അദാലത്തില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. 16 കേസുകള്‍ അടുത്ത മാസം 18ന് തിരൂരില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും.…

അദാലത്തിൽ പരിഗണിച്ചത് 40 പരാതികൾ കോഴിക്കോട്‌:  കേരളത്തിൽ ആരും പട്ടിണികിടക്കരുതെന്ന നിലപാടാണ് സർക്കാരിന്റേതെന്നും ഗുണമേന്മയും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. താത്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ…

എറണാകുളം: വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓവനുകളും ബേക്കറി പ്രൊഡക്ഷൻ ഉപകരണങ്ങളും നിർമ്മിക്കുന്ന സംരംഭം ആരംഭിക്കാൻ 2013 മുതൽ തയാറെടുക്കുന്നതാണ് പുത്തൻവേലിക്കര സ്വദേശി ഇ.എം. റിജീഷ്. പക്ഷേ അന്നു തുടങ്ങിയ ഓട്ടവും പ്രളയവും കോവിഡുമടക്കമുള്ള പ്രതിസന്ധികളും വിവിധ തടസങ്ങളും…

‍സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മീഷന്‍ സിറ്റിങ്ങിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസിയായ ഭര്‍ത്താവും കുടുംബവും…

വയനാട്: സംസ്ഥാന പട്ടിക ജാതി - പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 65 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച കല്‍പ്പറ്റ റസ്റ്റ്…