കോവിഡ് വ്യാപനത്താലും ലോക്ഡൗൺ സാഹചര്യത്താലും യഥാസമയം മുദ്രപതിപ്പിക്കാൻ കഴിയാത്ത കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ മുദ്ര ചെയ്ത് നൽകുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് നടത്തി. 12,486 അപേക്ഷകർ അദാലത്തിൽ ഹാജരായി.…
വനം വകുപ്പിന്റെ നോർത്തേൺ സർക്കിൾ ഫയൽ തീർപ്പാക്കൽ അദാലത്ത് ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 11ന് കോഴിക്കോട് മാത്തോട്ടത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടത്തും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തോടനുബന്ധിച്ച് സർക്കിൾ തല…
കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ പരാതികൾ തീർപ്പാക്കുന്നതിനായി ജൂലൈ 12, 13, 14 തീയതികളിൽ തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു.
ജില്ലയിലെ 15 വിദ്യാഭ്യാസ ഓഫീസുകളില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സംഘടിപ്പിച്ച അദാലത്ത് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 3…
6.74 കോടി രൂപയുടെ വ്യവഹാരങ്ങൾ തീർപ്പാക്കി ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് നിയമ സേവന കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 9518 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും…
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 38 പരാതികൾ തീര്‍പ്പാക്കി. ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് തര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു അധികവും. ഇത്തരം പരാതികൾ…
എം.എസ്.പി, ആർ.ആർ.ആർ.എഫ്, ഐ.ആർ.ബി, എസ്.ഐ.എസ്.എഫ്, വനിതാ പോലീസ് എന്നീ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓൺലൈൻ അദാലത്തിലേയ്ക്ക് ജൂൺ 29 വരെ പരാതി നൽകാം. ജൂലൈ 15 നാണ് അദാലത്ത്.…
വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് 2022 ജൂൺ 15ന് അദാലത്ത് നടത്തും. ആലപ്പുഴ കോടതി സമുച്ചയത്തിലെ ജില്ലാ നിയമസേവന അതോറിറ്റി ഹാളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 വരെ നടത്തുന്ന അദാലത്ത് സബ്…
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലെയും സബ് ആര്‍.ടി ഓഫീസുകളിലെയും അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള പരാതി പരിഹാര അദാലത്ത് 'വാഹനീയം' മെയ് 19ന് നടക്കും. ചന്ദ്രശേഖരന്‍നായര്‍…
തമ്പാനൂർ ബസ് ടെർമിനൽ കോംപ്ലക്‌സിൽ കെ.റ്റി.ഡി.എഫ്.സിയുമായി ബന്ധപ്പെട്ട സ്റ്റാളുകൾ / കടമുറികൾ എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. മെയ് 6 ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന…
