പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ ത്രിദിന പരാതിപരിഹാര അദാലത്ത് സമാപിച്ചു. ആകെ പരിഗണിച്ച 321 പരാതികളില്‍ 206 എണ്ണം തീര്‍പ്പാക്കി. 3 കേസുകളില്‍ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കുമെന്ന്…

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ 321 പരാതികൾ പരിഗണിക്കുകയും അവയിൽ 206 എണ്ണം തീർപ്പാക്കുകയും ചെയ്തു. മൂന്നു…

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 30 പരാതികൾ തീർപ്പാക്കി. തൊഴിലിടങ്ങളിൽ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളായിരുന്നു പരാതികളിൽ കൂടുതലും. 83 പരാതികളാണ് അദാലത്തിൽ ലഭിച്ചത്.…

സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ ജില്ലകളുമായി ബന്ധപ്പെട്ട പെൻഡിംഗ് ഫയലുകൾ സെപ്റ്റംബർ 30 നകം തീർപ്പാക്കാൻ പ്രത്യേക ഫയൽ അദാലത്ത് യജ്ഞത്തിന് തുടക്കമായി. ഓഗസ്റ്റ് 30…

കോവിഡ് വ്യാപനത്താലും ലോക്ഡൗൺ സാഹചര്യത്താലും യഥാസമയം മുദ്രപതിപ്പിക്കാൻ കഴിയാത്ത കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ മുദ്ര ചെയ്ത് നൽകുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് നടത്തി. 12,486 അപേക്ഷകർ അദാലത്തിൽ ഹാജരായി.…

വനം വകുപ്പിന്റെ നോർത്തേൺ സർക്കിൾ ഫയൽ തീർപ്പാക്കൽ അദാലത്ത് ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 11ന് കോഴിക്കോട് മാത്തോട്ടത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടത്തും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തോടനുബന്ധിച്ച് സർക്കിൾ തല…

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ പരാതികൾ തീർപ്പാക്കുന്നതിനായി ജൂലൈ 12, 13, 14 തീയതികളിൽ തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു.

ജില്ലയിലെ 15 വിദ്യാഭ്യാസ ഓഫീസുകളില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സംഘടിപ്പിച്ച അദാലത്ത് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 12 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 3…

6.74 കോടി രൂപയുടെ വ്യവഹാരങ്ങൾ തീർപ്പാക്കി ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് നിയമ സേവന കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 9518 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും…

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 38 പരാതികൾ തീര്‍പ്പാക്കി. ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് തര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു അധികവും. ഇത്തരം പരാതികൾ…