'സര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം'. ഭിന്നശേഷിക്കാരിയായ 13 വയസുകാരി ഫാത്തിമ നിദയോടൊപ്പമെത്തി ഉമ്മ സാജിദ ഒപ്പം അദാലത്തില്‍ കലക്ടറോട് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. കട്ടിപ്പാറയിലെ സ്വകാര്യ ഭിന്നശേഷി…
'സാര്‍ ഞങ്ങള്‍ക്കൊരു ജോലി വേണം' അദാലത്തിലേക്ക് കടന്നു വന്ന് ജില്ലാ കലക്ടറോട് ഭിന്നശേഷിക്കാരായ ഫായിസും ഹാദി അമിനും ആവശ്യപ്പെട്ടത് അദാലത്തിനെത്തിയവരെ അമ്പരപ്പിച്ചു. എന്നാല്‍ ഇരുവരോടും വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ സാംബശിവ റാവു വൊക്കേഷണല്‍ ട്രയിനിങ്…
പരാതികളുടെ എണ്ണത്തിലെ ബാഹുല്യം കൊണ്ടും ഭൂരിഭാഗത്തിനും അടിയന്തിര പരിഹാരം കണ്ടും കോഴിക്കോട് ജില്ലാ വന അദാലത്ത് ശ്രദ്ധേയമായി. ലഭിച്ച 793 പരാതികളിൽ 506 എണ്ണത്തിനും വേദിയിൽ വച്ച് തന്നെ പരാതിക്കാർക്ക് അനൂലമായി തീർപ്പുകൽപ്പിച്ചപ്പോൾ 237…
പാലക്കാട്: പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭ്യമാക്കാതെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും ഇതിനെതിരെ ശക്തമായ പ്രതിരോധം സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ പറഞ്ഞു. വിവാഹിതയായി…
സ്ത്രീകളെ മുന്‍നിര്‍ത്തി പുരുഷന്‍മാര്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍. ഇത്തരം കേസുകള്‍ കമ്മീഷന് മുന്നിലെത്തുമ്പോള്‍ പരാതി സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ നല്‍കാന്‍ പോലും പല…