കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര്‍ ജില്ലയിലെ മെഗാ അദാലത്ത് 24-ന് രാവിലെ പത്ത് മുതല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും…

എറണാകുളം: മുവാറ്റുപുഴ താലൂക്കിൻ്റെ റവന്യൂ പരാതി പരിഹാര അദാലത്ത് വീഡിയോ കോൺഫറൻസ് വഴി കളക്ടറേറ്റിൽ നടന്നു. 50 പരാതികൾ ആണ് അദാലത്തിൽ പരിഗണിച്ചത്. ഇവയിൽ 37 പരാതികൾ അദാലത്തിൽ തീർപ്പാക്കി. 13 പരാതികൾ കൂടുതൽ…

മണ്ണാര്‍ക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് നവംബര്‍ ഒമ്പതിന് രാവിലെ 11 ന് നടത്തും. അക്ഷയ കേന്ദ്രങ്ങള്‍ വഴി നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ  അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളിലെത്തി വീഡിയോ…

ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക് തലത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നുവരുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത് കോവിഡ് 19 സാഹചര്യത്തിൽ ഓൺലൈനായി നടത്തും. കോഴിക്കോട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ആദ്യ…

ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 1070 വീടുകള്‍ പൂര്‍ത്തിയാക്കി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും കെ ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മറ്റ്…

വർഷങ്ങളായി വീടില്ലാതെ പ്രയാസമനുഭവിക്കുന്നവർക്കും ഭിന്ന ശേഷിക്കാർക്കും മറ്റ് പലവിധ പ്രശ്നങ്ങളുമായി എത്തിയവർക്കും  ആശ്വാസവും പ്രതീക്ഷയുമേകി പുറമേരി പഞ്ചായത്തിൽ ഒപ്പം അദാലത് പൂർത്തിയായി. വിലാതപുരത്തുള്ള അനാമികയ്ക്ക് ചെറുപ്പം മുതൽ  ശരീരം താനേ തടിച്ചു വരുന്ന അസുഖമാണ്.…

പോക്സോ കേസുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വനിതാ…

'സര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം'. ഭിന്നശേഷിക്കാരിയായ 13 വയസുകാരി ഫാത്തിമ നിദയോടൊപ്പമെത്തി ഉമ്മ സാജിദ ഒപ്പം അദാലത്തില്‍ കലക്ടറോട് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. കട്ടിപ്പാറയിലെ സ്വകാര്യ ഭിന്നശേഷി…

'സാര്‍ ഞങ്ങള്‍ക്കൊരു ജോലി വേണം' അദാലത്തിലേക്ക് കടന്നു വന്ന് ജില്ലാ കലക്ടറോട് ഭിന്നശേഷിക്കാരായ ഫായിസും ഹാദി അമിനും ആവശ്യപ്പെട്ടത് അദാലത്തിനെത്തിയവരെ അമ്പരപ്പിച്ചു. എന്നാല്‍ ഇരുവരോടും വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ സാംബശിവ റാവു വൊക്കേഷണല്‍ ട്രയിനിങ്…

പരാതികളുടെ എണ്ണത്തിലെ ബാഹുല്യം കൊണ്ടും  ഭൂരിഭാഗത്തിനും  അടിയന്തിര പരിഹാരം കണ്ടും കോഴിക്കോട് ജില്ലാ വന അദാലത്ത് ശ്രദ്ധേയമായി. ലഭിച്ച 793 പരാതികളിൽ 506 എണ്ണത്തിനും വേദിയിൽ വച്ച് തന്നെ പരാതിക്കാർക്ക് അനൂലമായി തീർപ്പുകൽപ്പിച്ചപ്പോൾ 237…