ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേപ്പൂര്‍ തീരസഭ അദാലത്ത് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസിൽ നടന്നു.152 പരാതികൾ പരിഗണിച്ചു. കടലുണ്ടി മുതല്‍ മാറാട് വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പരിഹാരമാകാതെ കിടന്ന നൂറോളം പരാതികള്‍ തീരസഭയിലൂടെ…

കേരള വനിതാ കമ്മീഷൻ കോഴിക്കോട് ജില്ലയിൽ നടത്തിയ അദാലത്തിൽ 15 പരാതികളില്‍ തീര്‍പ്പായി. 6 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ആകെ 47 പരാതികള്‍ പരി​ഗണിച്ചതില്‍ 26 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു.…

ജില്ലാ കലക്ടറുടെ പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 20 ന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നേരത്തെ…

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ നിന്നും വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. കാട്ടാക്കട താലൂക്കിലെ റവന്യൂ റിക്കവറി ആയിട്ടുള്ള ഗുണഭോക്താക്കൾക്ക് കാട്ടാക്കട…

കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും കുടിശികയായ അളവുതൂക ഉപകരണങ്ങളുടെ മുദ്രവെയ്പ്പിനായി നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് മാർച്ച് 31 വരെ നീട്ടി. രാജി ഫീസ് 500 രൂപയായി നിജപ്പെടുത്തി പരമാവധി ക്വാർട്ടറിന്റെ അധികഫീസും മുദ്ര ഫീസും ഈടാക്കിയാണ് അദാലത്തിൽ മുദ്ര…

നെടുമങ്ങാട് താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍  ഓഫീസുകളിലെ  സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കളക്ടറോടൊപ്പം പരാതി പരിഹാര അദാലത്ത്' നവംബര്‍ 24ന് നടക്കും.…

കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 20 പരാതികള്‍ തീര്‍പ്പാക്കി. 63 പരാതികളാണ് കമ്മീഷന് മുമ്പാകെ എത്തിയത്. 41 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.…

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ എല്ലാ വില്ലേജുകളുടെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ നടത്തിയ അദാലത്തില്‍ 85 പരാതികള്‍…

മത്സ്യഫെഡില്‍ നിന്നും മത്സ്യബന്ധന ഉപകരണ വായ്പ എടുത്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ബാക്കിനില്‍ക്കുന്ന കുടിശ്ശിക തുകയില്‍ പലിശ, പിഴപ്പലിശ എന്നിവ എഴുതിത്തള്ളി മുതല്‍ തുക മാത്രം അടച്ചുകൊണ്ട് വായ്പ കണക്ക് തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.…

ആലപ്പുഴ: ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് വേദിയില്‍ കളക്ടര്‍എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഭിന്നശേഷിക്കാരിയായ ജോളി തോമസ് എത്തിയിരുന്നു. 30 വയസ്സുള്ള ജോളിയ്ക്കും 70 വയസുകാരിയായ അമ്മയ്ക്കും ജീവിക്കാനൊരു…