കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഫെബ്രുവരി 16 ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍…

തൊഴിലിടങ്ങളിലെ പരാതികള്‍ ബോധിപ്പിക്കാനും തീര്‍പ്പാക്കാനും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വിദ്യാലയങ്ങളില്‍ അധ്യപികമാര്‍ക്ക് പരാതികളുമായി സമീപിക്കാന്‍ അഭ്യന്തര കമ്മിറ്റികള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും…

സംസ്ഥാന ക്ഷീരസംഗമം 2022- 23 നോട് അനുബന്ധിച്ച് ക്ഷീരകര്‍ഷകര്‍, ക്ഷീരസഹകരണ സംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കെ.ഡി.എഫ്.ഡബ്ല്യൂ.എഫ്, കെ.എല്‍.ഡി.ബി. മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഈ…

ഇടുക്കി ജില്ലയില്‍ വനിത കമ്മീഷന്റെ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വനിത കമ്മീഷന്‍. തദ്ദേശ ജാഗ്രത സമിതികളിലൂടെ പരാതിക്കാര്‍ക്ക് തങ്ങളുടെ സ്ഥലത്തുനിന്ന് തന്നെ പരാതി പരിഹാരം ഉണ്ടാക്കാനാകുമെന്നും കമ്മീഷന്‍ അംഗം അഡ്വ ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.…

ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേപ്പൂര്‍ തീരസഭ അദാലത്ത് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസിൽ നടന്നു.152 പരാതികൾ പരിഗണിച്ചു. കടലുണ്ടി മുതല്‍ മാറാട് വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പരിഹാരമാകാതെ കിടന്ന നൂറോളം പരാതികള്‍ തീരസഭയിലൂടെ…

കേരള വനിതാ കമ്മീഷൻ കോഴിക്കോട് ജില്ലയിൽ നടത്തിയ അദാലത്തിൽ 15 പരാതികളില്‍ തീര്‍പ്പായി. 6 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ആകെ 47 പരാതികള്‍ പരി​ഗണിച്ചതില്‍ 26 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു.…

ജില്ലാ കലക്ടറുടെ പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 20 ന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നേരത്തെ…

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ നിന്നും വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. കാട്ടാക്കട താലൂക്കിലെ റവന്യൂ റിക്കവറി ആയിട്ടുള്ള ഗുണഭോക്താക്കൾക്ക് കാട്ടാക്കട…

കോവിഡ് മൂലവും മറ്റ് കാരണങ്ങളാലും കുടിശികയായ അളവുതൂക ഉപകരണങ്ങളുടെ മുദ്രവെയ്പ്പിനായി നടപ്പിലാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് മാർച്ച് 31 വരെ നീട്ടി. രാജി ഫീസ് 500 രൂപയായി നിജപ്പെടുത്തി പരമാവധി ക്വാർട്ടറിന്റെ അധികഫീസും മുദ്ര ഫീസും ഈടാക്കിയാണ് അദാലത്തിൽ മുദ്ര…

നെടുമങ്ങാട് താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍  ഓഫീസുകളിലെ  സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കളക്ടറോടൊപ്പം പരാതി പരിഹാര അദാലത്ത്' നവംബര്‍ 24ന് നടക്കും.…