അപകടങ്ങൾ നിത്യ സംഭവമായിരുന്നു നെയ്യാറ്റിൻകര ആർ. സി സ്ട്രീറ്റിൽ. കാൽനട യാത്രക്കാരുടെയും വാഹനങ്ങളിൽ പോകുന്നവരുടെയും ഏറെ നാളത്തെ ആവശ്യമാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്തിൽ പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പരിഹരിച്ചത്. ആർ.സി സ്ട്രീറ്റ്,…

കോവിഡ് മഹാമാരി വില്ലനായെത്തിയ കല്ലുവെട്ടാൻകുഴി സ്വദേശി ആൻസിയുടെ ജീവിതത്തിൽ പുതു പ്രതീക്ഷയേകി താലൂക്ക്തല അദാലത്ത്. മത്സ്യത്തൊഴിലാളിയായ ഭർത്താവ് രണ്ട് വർഷം മുൻപ് കോറോണ ബാധിതനായി മരപ്പെട്ടത്തോടെ ആൻസിയുടെ കുടുംബത്തിന്റെ താളം അപ്പാടെ തെറ്റി. ആറും…

അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കഴിയാത്ത ഒരു കുടുംബത്തിന് ഉള്ളറിഞ്ഞ് കൈത്താങ്ങായിരിക്കുകയാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത്. എല്ലാവരും ബധിരരും മൂകരുമായ ഒരു കുടുംബത്തിന്റെ നാഥനാണ് 62 വയസ്സുള്ള സുദർശനൻ. നെയ്യാറ്റിൻകരയിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല…

നെയ്യാറ്റിൻകര താലൂക്ക്തല അദാലത്തിൽ വീൽചെയറിലെത്തിയ നെയ്യാറ്റിൻകര സ്വദേശി രവിക്ക് ഇനി പരസഹായം ഇല്ലാതെ യാത്ര ചെയ്യാം. ഒരു ഇലക്ട്രിക് സ്കൂട്ടർ എന്ന ആവശ്യവുമായാണ് രവി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ…

വൻ ജനപങ്കാളിത്തത്തിൽ നെയ്യാറ്റിൻകര താലൂക്ക് അദാലത്ത്. 975 അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കിയത്. ഓൺലൈൻ ആയി 2401 അപേക്ഷകളാണ് ആകെ ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍…

ഞങ്ങളുടെ പേരിലുള്ള വസ്തുവിന് കരം ഒടുക്കാൻ പറ്റുന്നില്ല സാറേ എന്നു പറഞ്ഞു കൊണ്ടാണ് എലിസബത്ത് ജോസ് എന്ന 62 കാരി അദാലത്ത് വേദിയിലേക്ക് വന്നത്. കൂടെ ബീജാ ബേസനും, റാണി സുനിലും. മൂവരും മത്സ്യതൊഴിലാളികൾ.…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകളിലേക്കുള്ള പരാതികൾ ഏപ്രിൽ 15 വരെ നൽകാം. മേയ് രണ്ടു മുതൽ ജൂൺ നാല് വരെയാണ് ജില്ലകളിൽ അദാലത്ത് നടക്കുക.…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളി‍ൽ മന്ത്രിമാരുടെ നേതൃത്വത്തി‍‍ൽ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങ‍ൾക്കുള്ള‍ സർവ്വീസ് ചാർജുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ അപേക്ഷയ്ക്കും സർവ്വീസ് ചാർജ്ജ്…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്  നടത്തുന്ന അദാലത്തിലൂടെ പരാതി പരിഹാരമാണ് ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ട് മുതല്‍ 11 വരെ ജില്ലയിലെ വിവിധ താലൂക്കുകള്‍ ആസ്ഥാനമാക്കി മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഇന്ന്…