പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് ജൂലൈ 26ന് തൈക്കാട്, ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അദാലത്ത്. പരാതികൾ കമ്മീഷന് നേരിട്ടും, secycomsn.nri@kerala.gov.in എന്ന ഇ-മെയിലിലോ, ചെയർപേഴ്‌സൺ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, ആറാം നില, തൈക്കാട്…

വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്നതിന്റെ പരിഭവം മന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കാനായിരുന്നു 34-ാം വാര്‍ഡിലെ മേടോല്‍ പറമ്പില്‍ താമസിച്ചിരുന്ന ബി.ടി സുന്ദരന്‍ ആഴ്ച്ചവട്ടം സ്‌കൂളില്‍ നടന്ന കോഴിക്കോട് സൗത്ത് മണ്ഡലം അദാലത്തിനെത്തിയത്. ഒരുപാട് പ്രാരാബ്ധങ്ങളുമായി…

നാടിൻ്റെ സമഗ്രമായ പുരോഗതി ഉറപ്പ് വരുത്തുകയാണ് സർക്കാരിൻ്റെ മുഖ്യലക്ഷ്യമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ജനകീയ സദസ്സിൻ്റെയും വാർഡ് തല അദാലത്തിൻ്റെയും മൂന്നാം ഘട്ടം പയ്യാനക്കൽ…

ജില്ലയിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷൻ അദാലത്ത് നടത്തി. സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.എം ദിലീപിന്റെ നേതൃത്വത്തിൽ രാമനിലയത്തിൽ വച്ച് നടന്ന അദാലത്തിൽ 27 പരാതികൾ പരിഗണിച്ചതിൽ 24 എണ്ണം തീർപ്പാക്കി.

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ തൃശ്ശൂർ ജില്ലയിൽ നിലവിലുള്ള പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ആദ്യ ദിവസം വിവിധ വിഷയങ്ങളിലുള്ള 95…

സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള താലൂക്ക് തല അദാലത്തുകൾക്ക് തുടർച്ചയായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം പൂർണമായി നിലവിൽ വന്നതായി തദ്ദേശ…

വെള്ളക്കരം കുടിശ്ശിക, ഭൂനികുതി അടയ്ക്കാന്‍ സാധിക്കാത്തത് തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പരിഹാരം ലഭിക്കാതെ പോയ പ്രശ്‌നങ്ങളും പരാതികളുമായി എത്തിയവര്‍ക്കു മുന്നില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉടനടി നടപടികളുമായി സജീവമായപ്പോള്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍…

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജൂൺ 22, 27 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ…

താലൂക്ക് തല അദാലത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പുതിയ പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകു് മന്ത്രി ജി.ആർ. അനിൽ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍…

മന്ത്രിമാർ തങ്ങളുടെ പരാതികൾ നേരിൽ കേൾക്കുന്നു എന്നറിഞ്ഞ് പ്രതീക്ഷയോടെ നൂറുകണക്കിന് പേരാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത് നടക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അദാലത്ത് വേദിയിൽ എത്തിയത്. ഇവരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ, നേരത്തെ ലഭിച്ച…