കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ നിന്ന് പാറ്റേൺ സി.ബി.സി. പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടാശ്വാസം നൽകുന്നതിന് കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്,…
രള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ 10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ച്, ഏഴ് തീയതികളില്‍ നിലമേല്‍ പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അംശദായമടക്കുന്നതിനും, പുതിയതായിചേരാനും അവസരം. കുടിശികയടക്കാന്‍ ആധാര്‍ പകര്‍പ്പ് കരുതണം. ഫോണ്‍ 9746822396, 0474 2766843.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ചുകൊണ്ട് പൈനാവിലുള്ള ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ 20ന് രാവിലെ 10 മണിക്ക് അദാലത്ത് നടത്തും. മത്സ്യത്തൊഴിലാളികളുടെ…
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 14801 കേസുകള്‍ തീര്‍പ്പാക്കി. ബാങ്ക് റിക്കവറി, വാഹനാപകട കേസുകള്‍, വിവാഹം, വസ്തു തര്‍ക്കങ്ങള്‍,…
കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇതുവരെ അംശാദായം അടക്കാത്ത സ്ഥാപനങ്ങള്‍ക്കായി ജൂലൈ 31, ആഗസ്റ്റ് 4,7 തീയതികളില്‍ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിക്കും. ജൂലൈ…
രണ്ടാം ദിനം പരിഗണിച്ചത് 80 പരാതികൾ, 48 പരാതികൾക്ക് പരിഹാരം സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ രണ്ടു ദിവസത്തെ അദാലത്ത് പൂർത്തിയായപ്പോൾ 115 പരാതികൾക്ക് പരിഹാരം. പട്ടികജാതി, പട്ടിക ഗോത്രവർഗങ്ങളുടെ…
ആദ്യദിനം പരിഗണിച്ചത് 87 പരാതികള്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനം 67 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്.അജയകുമാര്‍ (മുന്‍ എം.പി), അഡ്വ.…
46 പരാതികള്‍ക്ക് തീര്‍പ്പായി സംസ്ഥാനപട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ തീര്‍പ്പായത് 46 പരാതികള്‍ക്ക്. ജില്ലയില്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു ദിവസങ്ങളിലായി…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡുകളിലും സ്ത്രീ സുരക്ഷാ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന അദാലത്തില്‍ പരാതികള്‍ പരിഹരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വനിതാ…