കണ്ണൂര്‍ : ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാന്ത്വന സ്‌പര്‍ശം മന്ത്രിമാരുടെ അദാലത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ അദാലത്ത് ഇരിട്ടി ഫാല്‍ക്കന്‍…
കണ്ണൂര്‍: മൂന്ന് വര്‍ഷം മുമ്പ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന് സ്വദേശി വിനോദിന് കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ നടന്ന സാന്ത്വന…
കണ്ണൂര്‍: പോളിയോ ബാധിതനായ കെ വി സന്തോഷിനു സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുച്ചക്ര വാഹനം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിലാണ് തീരുമാനം. രണ്ടാം വയസിലാണ്…
കണ്ണൂര്‍: ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ് ആറ് വയസ്സുകാരന്‍ ആദി ദേവ്. ജന്മനാ കാലിന് ശേഷിക്കുറവുള്ള ആദി ദേവിന് നടക്കാനുള്ള ഉപകരണം നല്‍കാന്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ് ആദി ദേവിന്റെ…
ആലപ്പുഴ: മന്ത്രിമാര്‍ നേരിട്ടെത്തി നടത്തുന്ന അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കാന്‍സര്‍ രോഗിയായ ആലപ്പുഴ സ്വദേശിനി സീനിയയുടെ അപേക്ഷയില്‍ ഉടനടി തീര്‍പ്പ്. നാലുവര്‍ഷമായി കാന്‍സര്‍ രോഗബാധിതായ സീനിയക്ക് ചികിത്സ സഹായമാവശ്യപ്പെട്ട് ഭര്‍ത്താവ്…
ആലപ്പുഴ: സാന്ത്വന സ്പര്‍ശം എല്ലാ ജനങ്ങള്‍ക്കും കരുതലേകുമ്പോള്‍ ചേന്നങ്കരി സ്വദേശി ബിജിമോള്‍ക്ക് ലഭിച്ചത് നഷ്ട്ടപെട്ട എസ്.എസ്.എല്‍.സി ബുക്കാണ്. 2018ലെ പ്രളയത്തിലാണ് കൈനകരി പഞ്ചായത്ത് ചേന്നങ്കരി സ്വദേശിയായ ബിജിമോളുടെ എസ്.എസ്.എല്‍.സി ബുക്ക് നഷ്ട്ടപ്പെട്ടത്. സാന്ത്വന സ്പര്‍ശം…
ആലപ്പുഴ: മാരാരിക്കുളം സ്വദേശിയായ ഷൈലമ്മയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു എ.എ.വൈ വിഭാഗത്തിലെ റേഷന്‍കാര്‍ഡ് എന്നത്. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജില്ലയിലെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശത്തിലൂടെ ഇതിന് പരിഹാരമായി. എ.എ.വൈ വിഭാഗത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡ്…
ആലപ്പുഴ: പുറക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ധന്യയുടെ മൂന്നുമാസം പ്രായമായ മകന്‍ അദ്വൈതിന് തുടര്‍ ചികിത്സയ്ക്കായി സൗജന്യ ധന സഹായം ഉറപ്പാക്കി സാന്ത്വന സ്പര്‍ശം അദാലത്ത്. കുഞ്ഞുമായി അദാലത്തില്‍ നേരിട്ടെത്തിയ ധന്യ ധനമന്ത്രി ഡോ.റ്റി.എം.…
ആലപ്പുഴ: ലജ്നത്തുള്‍ സ്കൂളില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ശുപാര്‍ശ ചെയ്ത് അര്‍ഹര്‍ക്ക് അനുവദിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നുകോടി അഞ്ചുലക്ഷത്തിനാല്‍പ്പത്തീരായിരം രൂപയെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സി.എം.ഡി.ആര്‍.എഫിലേക്ക് വന്ന എല്ലാ…
• ജില്ലയിലെ മന്ത്രിമാര്‍ വേദിയില്‍ നേരിട്ട് പരാതികള്‍ കേട്ട് തീര്‍പ്പാക്കുന്നു • ഫെബ്രുവരി രണ്ടിന് അദാലത്ത് എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ ആലപ്പുഴ: ജനങ്ങളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും എത്രയും പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കുക എന്ന…
