തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങിലെ ബിടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ അഡ്മിഷനു അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.cet.ac.in/admission-2021 ൽ ലഭിക്കും.
കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് നവംബർ 15വരെ അപേക്ഷിക്കാം. അപേക്ഷിക്കാം. ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നൽകുക. ജില്ല പട്ടികജാതി വികസന ഓഫീസർ/…
എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസ്സിപ്ലിനറീ എം.ടെക് ട്രാൻസിലേഷൻ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ സ്‌പോൺസേർഡ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.…
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന 2022 ലെ ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒന്‍പതാം…
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 29ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക. ഫോൺ: 0472 2802686.
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഒക്ടോബർ…
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രിസ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 28 (വ്യാഴാഴ്ച) നടക്കും. വിശദവിവരങ്ങൾ www.polyadmission.org/le എന്ന വെബ്‌സൈറ്റിൽ ലഭ്യമാണന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-2023 അധ്യയനവര്‍ഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലെ പ്രവേശനത്തിന് www.navodaya.gov.in ലൂടെ അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 വരെയും ഒമ്പതാം ക്ലാസിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെയും സ്വീകരിക്കും.…
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2021 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ഈ മാസം 28ന് രാവിലെ 11ന് കോളേജ് കാര്യാലയത്തിൽ നടക്കും. അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും…
2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 27 മുതൽ 29 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/let എന്ന വെബ്…