2021-22 വർഷത്തെ ലാറ്ററൽ എൻട്രി ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 15ന് നടക്കും. വിദ്യാർഥികൾ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി രാവിലെ…
സെൻട്രൽ സീറ്റ് അലോട്ട്‌മെന്റ് ബോർഡ് (CSAB NEUT ലക്ഷദ്വീപ് ക്വാട്ട) 2021-22 ബി.ടെക് സ്‌പോട്ട് പ്രവേശനം 16ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും. രാവിലെ 11 മുതൽ 11.30 വരെ രജിസ്റ്റർ ചെയ്യാം.…
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി)ആഭിമുഖ്യത്തില്‍ ജനുവരി മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബർ 31 വരെ പിഴയില്ലാതെയും 60 രൂപ…
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി. നിലവില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസ്സില്‍…
നൂറണി എല്‍.ബി.എസില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം), ഇന്ത്യ ഗ്രേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സുകളിലേക്ക്…
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട തീയതി ഡിസംബര്‍ 15 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. ജനറല്‍ നഴ്‌സിംഗ് / ബി.എസ്.സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക്…
തവനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ബി.എ ഇംഗ്ലീഷ്, ബി.കോം കോഴ്‌സുകള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ക്യാപ് രജിസ്‌ട്രേഷന്‍ ഫോമും അനുബന്ധ രേഖകളും നവംബര്‍ 25ന് വൈകീട്ട്…
തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള സീറ്റുകളിലേക്ക് നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് പുറമേ പുതുതായി അപേക്ഷിക്കുവാന്‍ താല്‍പര്യമുളളവര്‍ക്കും കോളേജിലെത്തി…
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് 2022 ഏപ്രില്‍ ഒന്‍പതിന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. www.navodaya.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.…