നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അധ്യയനവർഷത്തേക്കുളള പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 9745261235, 9745331105, 7907788350, 9388163842, 9446686362, 9446701730.

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തുന്ന ഫൈബർ റീ ഇൻ ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷിച്ചവരുടെ അഡ്മിഷൻ 14ന് രാവിലെ 10ന് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടക്കും.  അപേക്ഷിച്ചവർ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി…

കളമശ്ശേരി ഗവ. ഐ.ടി.ഐ യിലെ 2021 അധ്യയന വര്‍ഷത്തിലെ അഡ്മിഷനുള്ള അവസാന തീയതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു. പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റര്‍ (എന്‍സിവിറ്റി) ഇലക്ട്രോപ്‌ളേറ്റര്‍ (എസ്‌സിവിറ്റി) ട്രേഡുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓണ്‍ലൈന്‍…

കഴക്കൂട്ടം ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡിമിഷന്‍ നടത്തുന്നു. ജനുവരി 15 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ നാല് മണി വരെയാണ് അഡ്മിഷന്‍. താല്‍പ്പര്യമുള്ളവര്‍…

കാക്കനാട് : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ -കേരള മുഖേന നടത്തിവരുന്ന 2021 -23 ബാച്ച് ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശന തീയതി 60 രൂപ പിഴയോടെ ജനുവരി 10 വരെ ദീർഘിപ്പിച്ചു. ഡി.സി.എ…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം (സ്‌പോട്ട് അഡ്മിഷൻ) മാറ്റി വച്ചതായി ഡയറക്ടർ അറിയിച്ചു. പുതുക്കിയ…

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റിന് (സി.എഫ്.ആർ.ഡി)ന്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി-കെ) നടത്തുന്ന എം.എസ്‌സി ഫുഡ് ടെക്‌നോളജി & ക്വാളിറ്റി അഷ്വറൻസ്…

വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-23 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷം 'ബി'…

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കുണ്ടംകുഴി ഇംഗ്ലീഷ് മീഡിയം ആശ്രമം സ്‌കൂളില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളില്‍ യഥാക്രമം 30, 28, 21, ഏഴ് കുട്ടികളുടെ ഒഴിവുകളുണ്ട്. സ്‌കൂളില്‍ താമസിച്ച് പഠിക്കുവാന്‍ താത്പര്യമുളള പട്ടികവര്‍ഗ്ഗ…

മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവ് വരാൻ സാധ്യതയുള്ളതുമായ രണ്ടാം വർഷ (എസ് 3) ബി.ടെക് ലാറ്ററൽ എൻട്രി (ലെറ്റ്) സീറ്റുകളിൽ ലെറ്റ് 2021 പ്രോസ്‌പെക്ടസിന് വിധേയമായി തത്‌സമയ പ്രവേശനം നടത്തും. റാങ്ക്…