സ്‌കോൾ -കേരള മുഖേന 2022-24 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത്, ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.…

2022-2023 അധ്യയന വർഷത്തെ സർക്കാർ/എയിഡെഡ് എൻജിനിയറിങ് കോളേജുകളിലെ ബി.ടെക്, ബി.ആർക്ക്, ഒഴിവുള്ള സീറ്റിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ കോളേജ് ഓഫ് എൻജിനിറിങ്, തിരുവനന്തപുരത്ത് (സി.ഇ.റ്റി) നവംബർ 26 ന് രാവിലെ ഒമ്പതു മുതൽ നടക്കും. …

സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2022-23 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി നവംബർ 22 മുതൽ ഡിസംബർ 9 വരെ  അപേക്ഷിക്കാം. ഓൺലൈൻ…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2022-23 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം) കോഴ്സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടം അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒന്നാം…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി നീട്ടി. നവംബർ എട്ട് വരെ പിഴയില്ലാതെയും 60 രൂപ പിഴയോടുകൂടി നവംബർ 15 വരെയുമാണ് നീട്ടിയത്.…

അഡ്മിഷൻ

October 27, 2022 0

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി ഒഴിവുകളിലേക്കുള്ള അഡ്മിഷൻ  28ന് നടക്കും. വിശദവിവരങ്ങൾക്ക്:  polyadmission.org/let, 04712360391.

അഡ്മിഷൻ

October 22, 2022 0

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ നടത്തുന്ന ഫൈബർ റീ ഇൻഫോഴ്‌സ് പ്ലാസ്റ്റിക് സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക് അപേക്ഷിച്ചവർക്കുള്ള അഡ്മിഷൻ ഒക്ടോബർ 27 ന്  രാവിലെ 10 മണിക്ക് നടക്കും. അപേക്ഷിച്ചവർ എസ്.എസ്.എൽ. സി./ ടി.എച്ച്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ഐ.ടി.ഐ. സർട്ടിഫിക്കറ്റ്, മറ്റ് ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ…

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ഥാപനതല സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഒക്ടോബർ 25ന് പ്രോസ്പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകളും ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള…

അഡ്മിഷൻ

October 1, 2022 0

കീം 2022 രണ്ടാംഘട്ട അലോട്ട്മെന്റിന്റെ ഭാഗമായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (സിഇടി) അഡ്മിഷൻ നടക്കും. ഒക്ടോബർ ആറ്: കമ്പ്യൂട്ടര്‍ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഒക്ടോബർ ഏഴ്: സിവിൽ, ഇൻഡസ്ട്രിയൽ, ഒക്ടോബർ എട്ട്: മെക്കാനിക്കൽ,…

ഈ അധ്യയന വർഷത്തെ സർക്കാർ, എയ്ഡഡ് സീറ്റുകളിലേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനുള്ള സെലക്ട് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ddetvm2022.blogspot.com എന്ന ബ്ലോഗിലും ലിസ്റ്റ് പരിശോധിക്കാം. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ഒക്ടോബർ 6ന് ചാല ഗവ. ഗേൾസ് എച്ച്.എസ്.എസ്-ൽ…