പാലക്കാട്: ഐ.എച്ച്.ആര്.ഡി.യുടെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനത്തിനായി അപേക്ഷിക്കാം. റഗുലര്‍/പാര്‍ട്ട് ടൈം പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എള്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി…
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കേരളത്തിലുടനീളമുളള നോളജ് സെന്ററുകളില്‍ ജൂലൈ 12ന് തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന് തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188665545, 7012742011, ksg.keltron.in.
കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ 2021-2022 അധ്യയന വർഷത്തിലേക്ക് ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളെജ് വിഭാഗങ്ങളിലെ കലാവിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന, കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കഥകളി തെക്കൻ, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി…
പാലക്കാട്: സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി ആലത്തൂർ ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ്ങ് ടാലി കോഴ്സുകളിൽ…
പാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ജൂണ്‍ 24, 25 തീയതികളില്‍ പ്രവേശനത്തിന് സ്കൂളില്‍ എത്തണം. ജൂണ്‍ 24 ന് രാവിലെ ഒന്‍പതിന് ഒന്ന് മുതല്‍ 30 റാങ്ക്…
പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു പാസായവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ കോഴ്‌സിലേക്കും ഡിഗ്രി പാസായവര്‍ക്ക് ഒരുവര്‍ഷ പി.ജി.ഡി.സി.എ കോഴ്‌സിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് കെല്‍ട്രോണ്‍…
പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ആകെ…
പട്ടികജാതി, പട്ടികവർഗ്ഗ, ഏകലവ്യ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളുകളിൽ 2021-22 അദ്ധ്യയന വർഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകർത്താക്കളുടെ…
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ…
സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുന:പ്രവേശന രജിസ്‌ട്രേഷൻ പിഴകൂടാതെ മേയ്…