കാസർഗോഡ്: ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് എന്‍ .ആര്‍.ഐ ക്വാട്ടയില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ്് ഇലക്ട്രോണിക്‌സ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ് ടു…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ എട്ടിന്…

മലപ്പുറം: മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജില്‍ പോളിടെക്‌നിക്ക് ത്രിവല്‍സര ഡിപ്ലോമ കോഴ്‌സില്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷകര്‍ രക്ഷാകര്‍ത്താവിനോടൊപ്പം സെപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ 9.30 നും വൈകീട്ട്…

ഇടുക്കി: വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ തൊടുപുഴ മങ്ങാട്ട്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യായന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ഒഴിവുളള സീറ്റുകളില്‍…

 കോട്ടയം: പട്ടിക ജാതി വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മാടപ്പള്ളി ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഏകവത്സര കാർപ്പെൻ്റർ ട്രേഡിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി ,ജനറൽ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.scdd.kerala.gov.in എന്ന…

ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ 2021 - 22 അധ്യയനവർഷത്തെ ഡിപ്ലോമ കോഴ്സിൽ ആദ്യ അലോട്ട്മെന്റ് രജിസ്ട്രേഷനും പ്രവേശനവും സെപ്തംബർ 6, 7, 8 തീയതികളിൽ കോളേജിൽ നടക്കും. പ്രിന്റിങ് ടെക്നോളജി…

പാലക്കാട്: വടക്കാഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് എസ്.സി/ എസ്.ടി വിഭാഗത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്‌സിന് എല്ലാ വിഭാഗത്തിനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക്…

‍ പാലക്കാട്: പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ 2021-22 അധ്യയനവര്‍ഷത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 6000 രൂപയും സഹിതം സെപ്റ്റംബര്‍ 6 മുതല്‍ 9 വരെയുള്ള തീയതികളില്‍ കോളേജില്‍ പ്രവേശനം നേടണം.…

പാലക്കാട്‌ : എളമ്പുലാശ്ശേരി ലഫ്. കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, പ്ലംബര്‍ ട്രേഡുകളിലാണ് പ്രവേശനം. പോര്‍ട്ടലില്‍ നിന്നും ആവശ്യമായ ഐ.ടി.ഐ.കള്‍ തെരഞ്ഞെടുത്ത് അപേക്ഷ ഫീസ്…

സിഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ ആര്‍ ആന്റ് ഡിസി ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എം.ടെക്ക് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇലക്ട്രോണിക്സില്‍ വി എല്‍ എസ് ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ സയന്‍സില്‍…