2021-2022 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിന് 23 മുതൽ 30 വരെ അപേക്ഷിക്കാം. www.admissions.dtekerala.gov.in, www.dtekerala.gov.in എന്നിവ വഴി അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

2021 വര്‍ഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അവസാന തീയതിവരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനും, അപേക്ഷ ഫീസ് ഒടുക്കാനും, ഫോട്ടോ ഉള്‍പ്പെടെ…

പാലക്കാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ നൈപുണ്യ പരിശീലന വിഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കുടുംബശ്രീമിഷന്‍ എന്നിവ മുഖേന നടപ്പാക്കുന്ന ഡി ഡി യു-ജി കെ വൈ, യുവകേരളം പദ്ധതികളുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ…

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐ കളിലെ വിവിധ മെട്രിക്/ നോൺമെട്രിക് ട്രേഡുകളിൽ 2021-23 അധ്യായന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി 20 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരം…

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറൽ നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് 2021 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടൻമാരുടെയും പ്രതിരോധ സേനയിൽ സേവനത്തിലിരിക്കെ മരണപ്പെട്ടവരുടെയും കാണാതായവരുടെയും  മക്കൾ/ ആശ്രിതരായ പെൺകുട്ടികൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ…

പാലക്കാട്: നൂറണി എല്‍.ബി.എസില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി), ഡി.സി.എ, ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. യഥാക്രമം പ്ലസ്.ടു,…

പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ ഗവ. വിക്ടോറിയ കോളേജില്‍ സ്ഥിര പ്രവേശനം ഉറപ്പായ വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കുന്ന എല്ലാ രേഖകളുമായി സെപ്റ്റംബര്‍ 13 ന് രാവിലെ 10…

സാങ്കേതിക വിദ്യാദ്യാസ വകുപ്പിന് കീഴിലുളള ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി - പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് കോഴ്‌സിൽ 2021-22 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.…

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കണ്ണൂർ  സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048), ചീമേനി (0467-2257541, 8547005052), കൂത്തുപറമ്പ് (0490-2362123, 8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി…

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് കോളേജുകളായ മലമ്പുഴ, പാലക്കാട് ജില്ല (ഫോൺ: 0491-2815333), പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), ഉദുമ, കാസർകോട് ജില്ല…