സ്‌കോൾ കേരള സർക്കാർ/ എയ്ഡഡ് ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുന:പ്രവേശന രജിസ്‌ട്രേഷൻ നീട്ടി. പിഴകൂടാതെ ഏപ്രിൽ 30…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തെ  പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തിയതി ഏപ്രിൽ 30 വരെ നീട്ടി.  കോവിഡ് 19 ന്റെ…

കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷത്തെ അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പ്രവേശനത്തിന് ഏപ്രില്‍ 15 ന് വൈകിട്ട് നാലുവരെ രജിസ്റ്റര്‍ ചെയ്യാം. വിദ്യാലയത്തില്‍ നിന്നോ https://kollam.kvs.ac.in വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷ…

കാസര്‍കോട്: വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയ നമ്പര്‍ രണ്ടില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം തരത്തില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഏപ്രില്‍ 15 നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256788, 295788

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂർ (04842347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തൽമണ്ണ (04933225086), കോട്ടയം പുതുപ്പള്ളി (04812351485), ഇടുക്കി  പീരുമേട്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയനവർഷത്തെ പ്രവേശന നടപടികൾ  തുടങ്ങി. എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല. വിദ്യാർത്ഥികൾക്ക് www.polyadmission.org/tsh ൽ…

തിരുവനന്തപുരം കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി.എസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ്‌സിൽ ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് ഇന്ന് (മാർച്ച് 5) സ്‌പോട്ട്…

നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അധ്യയനവർഷത്തേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 8606251157, 9400006460, 7907788350, 9388163842, 9446686362.

പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ് നടത്തും. റാങ്ക്ലിസ്റ്റിലുള്ളവർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ നാളെ (ഫെബ്രുവരി 25) വരെ നൽകാം. മുൻ…

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) (ഹിന്ദി, ഉറുദു, സംസ്‌കൃതം) കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴിക്കോട് വടകര ഡയറ്റിൽ സംസ്‌കൃതത്തിനും ഗവ. വനിത ടി.ടി.ഐ കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം എന്നീ സ്ഥാപനങ്ങളിൽ…