തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്... മാലിന്യ…

കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുള്ള എല്ലാ ഉടമകളും മറ്റ് ഇതര ഏജന്‍സികളും അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ ഫെബ്രുവരി 28…

തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിയന്നൂര്‍ കാര്‍ഷിക സേവന കേന്ദ്രം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കസ്തൂരി മഞ്ഞള്‍ പൊടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മന്‍മോഹന്‍ നിര്‍വഹിച്ചു. കേരള കാര്‍ഷിക…

ആറു പഞ്ചായത്തുകളിലായി 300 ഏക്കറിൽ പച്ചക്കറി കൃഷി കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 300 ഏക്കറിൽ നടത്തിയ 'നിറവ്' പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ്. ബ്ലോക്കിനു കീഴിൽ വരുന്ന ആറു ഗ്രാമപഞ്ചായത്തുകളും കൃഷിവകുപ്പും ചേർന്ന്…

തിരൂരങ്ങാടി നഗരസഭയുടെ 'തരിശുരഹിത തിരൂരങ്ങാടി' പദ്ധതി വിജയകരമായി മുന്നേറുന്നു. നഗര പരിധിയിലെ 500 ഹെക്ടറില്‍ 400 ഹെക്ടറിലും കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയതിലൂടെ സമ്പൂര്‍ണ തരിശുരഹിത നഗരസഭയെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് തിരൂരങ്ങാടി നഗരസഭ. പദ്ധതിയുടെ ഭാഗമായി നഗരസഭ…

പ്ലാമല കുരിശുപാറ പാടശേഖരം ഒരു പതിറ്റാണ്ടിനിപ്പുറം വീണ്ടും കതിരണിയാന്‍ ഒരുങ്ങുന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്ലാമല കുരിശുപാറ പാടശേഖരം നെല്‍കൃഷിയ്ക്കായി ഒരുക്കുന്നത്. ആദ്യ പടിയെന്നോണം പ്ലാമല നെല്ലിത്താനത്ത് തരിശായി കിടന്ന പാടത്ത് വീണ്ടും നെല്‍കൃഷി ആരംഭിക്കാനുള്ള…