പ്രളയത്തെ തുടർന്നുണ്ടായ കാർഷിക മേഖലയിലെ നഷ്ടം നികത്താൻ സമഗ്ര ഇടപെടലുകളുമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പ്. പ്രളയത്തിൽ കൃഷി നശിച്ച 13,802 കർഷകർക്ക് കൃഷിവകുപ്പിന്റെ വിഹിതമായ 15,41,32,000 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഒക്ടോബർ…

പ്രളയാനന്തരം മണ്ണ് സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്നു കൃഷിവകുപ്പ്. പ്രളയശേഷം മണ്ണിന്റെ അമ്ലരസം വർധിച്ചതായും ജൈവാംശം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. മേൽമണ്ണ് ഒലിച്ചുപോയ മലയോര പ്രദേശങ്ങളിലും കുന്നിൻപ്രദേശങ്ങളിലും നൈട്രജൻ, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ…

പ്രളയത്തിൽ തകർന്ന കാർഷിക മേഖലയെ തിരിച്ചെത്തിക്കാൻ പുനർജനി പദ്ധതിയുമായി കാർഷിക വികസന-കർഷകക്ഷേമ വകുപ്പ്. പ്രളയശേഷം കാർഷിക മേഖലയ്ക്കുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്,…

തൊഴിലുറപ്പ് പദ്ധതിയെ കൃഷിയുമായി ബന്ധിപ്പിക്കാന്‍ അതിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതായി കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെയും മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിന്റെയും ഗ്രാമശ്രീ…

കാലത്തിനുപ്പോലും മായ്ക്കാന്‍ കഴിയാത്ത കാര്‍ഷിക സംസ്‌കൃതിയുടെ അടയാളങ്ങളുടെ നാടാണ് വയനാട്. എത്ര വലിയ പ്രതിസന്ധികളില്‍ നിന്നും വയനാടന്‍ കാര്‍ഷിക മേഖല കരകയറിയതാണ് ചരിത്രം. പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലിട്ട കര്‍ഷകരുടെ ആത്മവീര്യമാണതിനു പിന്നില്‍. ഒരുക്കാലത്ത് സമൃദ്ധമായ…

നെൽകൃഷിയിലെ പുത്തൻ പരീക്ഷണങ്ങൾ നെൽപാടങ്ങളുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നെന്ന് കണക്ക്. നെൽകൃഷി ആദായകരമല്ലെന്നു പരക്കെ അറിയപ്പെട്ടതോടെ മേഖല പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, അടുത്തിടെയായി പ്രാദേശിക ഭരണകൂടങ്ങളടക്കം രംഗത്തെത്തിയതോടെ നെൽകൃഷിക്ക് പുതുജീവൻവച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ മാത്രം പുതുതായി…

കൃഷിവിളകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത് കര്‍ഷകര്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷിനാശമുണ്ടായ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പൂവാറംതോട് പാരിഷ്ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

അപ്പര്‍കുട്ടനാടിന്റെ കരിമ്പുകൃഷിയുടെ സംഭരണ, വിതരണ കേന്ദ്രമായിരുന്നു ഒരുകാലത്ത് പുളിക്കീഴ് ബ്ലോക്ക്. അറുപത്- എഴുപത് കാലഘട്ടങ്ങളില്‍ പമ്പാ ഷുഗര്‍ മില്ലിലേക്ക് 1500 ഓളം ടണ്‍ കരിമ്പ് വരെ ഇവിടെ നിന്ന് നല്‍കിയിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജിയോഗ്രാഫിക്കല്‍…