പീലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ 'തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രം' പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യമുണ്ട്. പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങള്‍, ദൈനംദിന ഉപകരണങ്ങള്‍ എന്നിവ കൈവശമുള്ളവര്‍ കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രത്തിലേക്ക്…
എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിൽ കുക്കുംബർ കൃഷിയിൽ വൻ മുന്നേറ്റം. രണ്ട് വർഷം മുൻപ് കർഷകനായ രമേശൻ തുണ്ടത്തിൽ വഴി തുടക്കം കുറിച്ച സ്നോ വൈറ്റ് കുക്കുംബർ കൃഷിയാണ് ഇപ്പോൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൃഷി…
എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കരയിൽ പ്രവർത്തിക്കുന്ന പവിഴം വനിതാ കൃഷി ഗ്രൂപ്പിന് കരനെൽ കൃഷിയിൽ നൂറുമേനി വിജയം. കൊയ്ത്തുത്സവം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്തു.കരനെൽ കൃഷിക്കായി മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ…
തൃശ്ശൂര്‍: കൃഷി വകുപ്പിന്റെ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് 'തേനും പാലും' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഹോർട്ടികോർപ്പിന്റെ അഗ്മാർക്ക് ലേബലുള്ള 'അമൃത്' തേനും തേനിന്റെ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും മിൽമ ബൂത്ത് വഴിയും,…
സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുക ലക്ഷ്യം- മന്ത്രി ടി.പി രാമകൃഷ്ണന്‍ സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുവാതിര ഞാറ്റുവേല ചന്തയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി…
ആലപ്പുഴ : കാര്‍ഷിക- മത്സ്യ, മൃഗസംരക്ഷണ, ക്ഷീര കര്‍മ്മപദ്ധതികൾ, തൊഴിലുറപ്പ് എന്നിവയെ സംയോജിപ്പിച്ചുള്ള രണ്ട് കോടിയുടെ പുതിയ സംയോജിത പദ്ധതിക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അംഗീകാരം നല്‍കി. മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ്…
ചങ്ങരോത്ത് പഞ്ചായത്ത് തരിശുനിലത്തെ കൃഷി പദ്ധതിക്ക് ഞാറു നടുന്നതിന് ഞാറ് നല്‍കി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി. ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് കൃഷിഭവന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയില്‍ സംസ്‌കൃതി പേരാമ്പ്ര…
കുന്ദമംഗലം കാര്‍ഷിക വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നര വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയില്‍…
ജില്ല കാര്‍ഷിക വികസന സമിതി യോഗം സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രഖ്യാപിച്ചതിനേക്കാള്‍ കൂടിയ വിലയ്ക്ക് നാളീകേരം സംഭരിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും സഹകരണ സംഘങ്ങളെ കൂടി…
വയനാടൻ കാർഷികർക്ക് പ്രതീക്ഷ നൽകി സെറികൾച്ചർ കൃഷി. നിലവിൽ ഒരേക്കറോ അതിൽ കൂടുതലോ സ്ഥലത്ത് മൾബറി കൃഷിയിറക്കുന്ന കർഷകർക്ക് മാസം ഏകദേശം 50,000 മുതൽ 60,000 രൂപ വരെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. സിൽക്ക്…