കോട്ടയം:  നെല്‍ വയല്‍ ഉടമകള്‍ക്ക് സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് അനുവദിച്ച റോയല്‍റ്റി കോട്ടയം ജില്ലയിലെ 3909 പേര്‍ക്ക് ലഭിച്ചു. കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന…

വയനാട്‌:  സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്കാകെ ഉണര്‍വ് പകരാന്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ഫോര്‍ വെജിറ്റബിള്‍സ് ആന്റ് ഫ്ളവേഴ്സിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ…

എറണാകുളം: പറവൂര്‍ താലൂക്കില്‍ പുത്തൻവേലിക്കര താഴഞ്ചിറയില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 95 ഏക്കര്‍ മിച്ച ഭൂമിയില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വിത്തിറക്കാന്‍ ജില്ല കളക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി. സുഭിക്ഷ കേരളം…

തൃശ്ശൂര്‍: രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണം സംസ്ഥാനത്ത് നിലവിൽ വന്നു. ഇനി മുതൽ ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും. പദ്ധതിയുടെ വിതരണോദ്ഘാടനം തൃശൂർ പ്ലാനിങ് ഹാളിൽ…

 ആദ്യഘട്ടത്തിൽ 3909 പേർക്ക് ആനുകൂല്യവിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു വയലുകളുടെ ഉടമസ്ഥർക്ക് റോയൽറ്റി വിതരണം ചെയ്യുന്നത് നെൽകർഷർക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെൽവയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെൽവയൽ ഉടമകൾക്ക് റോയൽറ്റി വിതരണോദ്ഘാടനം…

തൃശ്ശൂർ ജില്ലാ കാർഷിക സംഭരണ വിതരണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ 2ന് രാവിലെ 11 മണിക്ക് ചെമ്പുക്കാവ് കാര്‍ഷിക സമുച്ചയത്തിന് സമീപം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത…

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാന്‍ കൃഷി വകുപ്പ് നഗരങ്ങളില്‍ വഴിയോര ആഴ്ച ചന്തകള്‍ തുടങ്ങി. നഗരങ്ങളിലെ തിരഞ്ഞടുത്ത കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കര്‍ഷര്‍ഷകര്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. പച്ചക്കറികളുയെ വില നിശ്ചയിക്കുന്നത്…

എറണാകുളം: ജില്ലയിൽ സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ 35 പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ ഒന്നോടെ വിപണന ശാലകൾ തുറക്കാനാണ്‌ തീരുമാനം. പ്രാദേശിക കർഷകരുടെ ഉല്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വിപണന കേന്ദ്രങ്ങൾ…

കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ രണ്ടിലധികം തവണ അംശാദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍ ഡിസംബര്‍ 31 വരെ സമയപരിധി നിശ്ചയിച്ചു. തൊഴിലാളികള്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കി ഉത്തരവ്…

കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്ത് നാളികേര കൃഷി നിലവിലുള്ള 7 ലക്ഷം ഹെക്ടറില്‍ നിന്നും 9 ലക്ഷം ഹെക്ടറിലേക്കായി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കേരഗ്രാമം പദ്ധതിയുടെ…